"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 243: വരി 243:

= '''പ്രിലിമിനറി ക്യാമ്പ് - 2025-28 ബാച്ച്''' =

2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച നടന്നു. എറണാകുളം ജില്ല LK മാസ്റ്റർ ട്രെയിനർ  നിത്യ ടീച്ചർ ക്യാമ്പ് നയിച്ചു.
2025-28 LK ബാച്ചിന്ടെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച നടന്നു. എറണാകുളം ജില്ല LK മാസ്റ്റർ ട്രെയിനർ  നിത്യ ടീച്ചർ ക്യാമ്പ് നയിച്ചു.

രസകരമായ ഫേസ് ഡീറ്റെക്ഷൻ ഗെയ്മിലൂടെ കുട്ടികളെ AI, VR, E കോമേഴ്‌സ്, GPS, റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. അതിനു ശേഷം കൈറ്റ്, ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് ധാരണ കൈവരിക്കുന്ന തരത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തി. കുട്ടികൾ വാശിയോടെ തന്നെ മത്സരിച്ചു. ലിറ്റിൽ കൈറ്റിന്റെ ചുമതലകൾ, ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ, LK പ്രവർത്തന കലണ്ടർ എന്നിവ വീഡിയോകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു.

1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2866504" എന്ന താളിൽനിന്ന് ശേഖരിച്ചത്