"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:54, 30 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർഇതൊരു ചെറിയ തിരുത്താണ്
No edit summary |
(ചെ.) (ഇതൊരു ചെറിയ തിരുത്താണ്) |
||
| വരി 30: | വരി 30: | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
== പ്രിലിമിനറി ക്യാമ്പ് == | |||
2025-28 ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ ക്യാമ്പ് സെ സെപ്റ്റംബർ 22 തീയതി തിങ്കളാഴ്ച കൈറ്റ് മാസ്റ്റർ ട്രെയിനർ ബോബിടീച്ചറുടെ നേതൃത്വത്തിൽ നടന്നു. 20ൽ 19 കുട്ടികൾ പങ്കെടുക്കുകയും 7 രക്ഷിതാക്കൾ മീറ്റിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. ആദ്യത്തെ പ്രേലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർത്ത് മീറ്റിങ്ങിനെ കുറിച്ച് നല്ല തരത്തിലുള്ള അഭിപ്രായമാണ് ഉണ്ടായത്.2025-28ബാച്ചിലെ ലീഡറായി തെരെഞ്ഞെടുത്തത് അബിൻ ശങ്കറെയായിരുന്നു.ഡെപ്യൂട്ടിലീഡറായി തെരെഞ്ഞെടുത്തത് ആർ.ജി നന്ദഗോപാലിനെയായിരുന്നു. | |||