"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== '''ജൂൺ 2 പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
ജൂൺ 2,  10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ  275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം  സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി  ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം  ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.<gallery>
<gallery>
പ്രമാണം:26078-environmentday-img2-2025.jpeg| Planting tree Mr. Philip G Kanatt
പ്രമാണം:26078-environmentday-img2-2025.jpeg| Planting tree Mr. Philip G Kanatt
പ്രമാണം:26078-environment day- 2025.jpeg|Students with Placard
പ്രമാണം:26078-environment day- 2025.jpeg|Students with Placard
പ്രമാണം:26078-environmentday-2025.jpeg|Pledge
പ്രമാണം:26078-environmentday-2025.jpeg|Pledge
</gallery>
</gallery>
കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം  സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി  ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം  ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.

== '''യോഗ ദിനം''' ==
== '''യോഗ ദിനം''' ==
വരി 25: വരി 26:
</gallery>
</gallery>

== '''ജൂൺ 13 മധുരം മലയാളം''' ==
== '''മധുരം മലയാളം - ജൂൺ 13''' ==
മാതൃഭൂമിയും കേരള മെഡിക്കൽ ഡിസ്‍ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചേർന്ന് കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മധുരം മലയാളം എന്ന പദ്ധതി സ്‍കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രദാന അധ്യാപിക റവ. സിസ്റ്റർ ഗ്രെയ്സ്മിൻ അധ്യക്ഷപ്രസംഗം നടത്തി. മാതൃഭൂമി സെയിൽസ് ഓർഗനെെസർ ശ്രീ. മനോജ് മാധവൻ പദ്ധതി വിശദീകരണം നടത്തുകയും ജില്ല പ്രസിഡൻ്റ് ശ്രീ. ഷാജൻ ആൻ്റണി പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മാതൃഭൂമി പത്രം വിതരണം ചെയ്തു.<gallery>
<gallery>
പ്രമാണം:26078-madhuram malayalam- inauguration-2025.JPG|26078-madhuram malayalam- inauguration-2025.JPG
പ്രമാണം:26078-madhuram malayalam- inauguration-2025.JPG|26078-madhuram malayalam- inauguration-2025.JPG
പ്രമാണം:26078- Madhuram Malayalam-2025.jpg|26078- Madhuram Malayalam-2025.jpg
പ്രമാണം:26078- Madhuram Malayalam-2025.jpg|26078- Madhuram Malayalam-2025.jpg
</gallery>
</gallery>

== '''ജൂൺ''' '''19-25''' '''വായനാവാരം''' ==
== '''വായനാവാരം - ജൂൺ''' '''19-25''' ==
 
ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്‌ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം   എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.<gallery>

പ്രമാണം:26078-Reading Week-Skit-2025.jpeg|26078-Reading Week-Skit-2025.jpeg  
പ്രമാണം:26078-Reading Week-Skit-2025.jpeg|26078-Reading Week-Skit-2025.jpeg  
വരി 46: വരി 46:
</gallery>
</gallery>

== '''ജൂലൈ 3 , 2025 സ്കൂൾ ഡേ''' ==
== '''സ്കൂൾ ഡേ  - ജൂലൈ 3 , 2025''' ==
 
വിദ്യാലയത്തിന്റെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുന്നാൾ ദിനം സ്കൂൾ ഡേ ആയി ആഘോഷിച്ചു. എം ൽ എ ശ്രീ ടിജെ വിനോദ് മുഖ്യാഥിതി ആയിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ റ്റെർലി, അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ലിജോ എന്നിവർ ആശംകൾ അർപ്പിച്ചു.<gallery>

പ്രമാണം:26078- school day- Inaguration- MLA Mr. T.J Vinod-2025.jpeg|School day- Inaguration
പ്രമാണം:26078- school day- Inaguration- MLA Mr. T.J Vinod-2025.jpeg|School day- Inaguration
വരി 75: വരി 74:

== '''ജൂലെെ 4 പി ടി എ  തെരെഞ്ഞെടുപ്പ്''' ==
== '''പി ടി എ  തെരെഞ്ഞെടുപ്പ്''' ==
ഈ അധ്യയന വർഷത്തെ പി ടി എ,  എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4  നു നടന്നു.    
ഈ അധ്യയന വർഷത്തെ പി ടി എ,  എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4  നു നടന്നു.    

വരി 90: വരി 89:
</gallery>
</gallery>

== '''ആഗസ്റ്റ് 6 ഹിരോഷിമ ദിനം''' ==
== '''ആഗസ്റ്റ് 6''' ==
jjydgfiuy
jjydgfiuy

വരി 105: വരി 104:
പ്രമാണം:26078- Independence Day- fancy Dress-2025.jpeg|26078- Independence Day- fancy Dress-2025
പ്രമാണം:26078- Independence Day- fancy Dress-2025.jpeg|26078- Independence Day- fancy Dress-2025
പ്രമാണം:26078- Display Dance-2025.jpg|26078- Display Dance-2025.jpg
പ്രമാണം:26078- Display Dance-2025.jpg|26078- Display Dance-2025.jpg
പ്രമാണം:26078- Independence Day- Patriotic song-2025.jpg|26078- Independence Day- Patriotic song
പ്രമാണം:26078- Independence Day- Patriotic song-2025.jpg|26078- Independence Day- Patriotic song  
</gallery>'''ആഗസ്റ്റ് 16'''
 
khi<gallery>
പ്രമാണം:26078- Nomination to HM- 2025.jpeg|26078- Nomination to HM- 2025.jpeg
പ്രമാണം:26078- Queue for Voting -2025.jpeg|26078- Queue for Voting -2025.jpeg
പ്രമാണം:26078-Vote Counting-2025.jpeg|26078-Vote Counting-2025.jpeg
പ്രമാണം:26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg|26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg
</gallery>
</gallery>
643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2866198" എന്ന താളിൽനിന്ന് ശേഖരിച്ചത്