"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 169: വരി 169:

==== സ്ഥലം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പീച്ചി ====
==== സ്ഥലം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പീച്ചി ====
[[പ്രമാണം:22058-tsr-lkpreliminarycamp2-2025.jpg|പകരം=ആനിമേഷൻ നിർമ്മാണം|ലഘുചിത്രം|ആനിമേഷൻ നിർമ്മാണം]]

==== തീയതി: 29 സെപ്റ്റംബർ 2025 ====
==== തീയതി: 29 സെപ്റ്റംബർ 2025 ====
[[പ്രമാണം:22058-tsr-lkpreliminarycamp3-2025.jpg|പകരം=GROUPING|ലഘുചിത്രം|GROUPING]]

==== സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ ====
==== സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ ====
വരി 177: വരി 179:
=== ഉദ്ഘാടന സെഷൻ ===
=== ഉദ്ഘാടന സെഷൻ ===
സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ സ്വാഗതം ആശംസകൾ നേർന്നു. ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ ആയി എത്തിയിരുന്നത് കയറ്റിലെ മാസ്റ്റർ ട്രെയിനർ ശ്രീ. വിനോദ് സി ആയിരുന്നു. യൂണിറ്റിലെ 26 അംഗങ്ങളിൽ 24 പേർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

[[പ്രമാണം:22058-tsr-lkprecamp-2025.jpg|പകരം=രക്ഷിതാക്കളുടെ യോഗം|ലഘുചിത്രം|രക്ഷിതാക്കളുടെ യോഗം]]

=== ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ===
=== ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ ===
വരി 191: വരി 194:
==== 4. ക്വിസ് മത്സരം ====
==== 4. ക്വിസ് മത്സരം ====
ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചു, വിദ്യാർത്ഥികൾക്ക് അധിക വിജ്ഞാനവും ടീമ്വർക്കും വളർത്താനായി.പോയിന്റ് വിതരണം നടത്തി.
ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചു, വിദ്യാർത്ഥികൾക്ക് അധിക വിജ്ഞാനവും ടീമ്വർക്കും വളർത്താനായി.പോയിന്റ് വിതരണം നടത്തി.
[[പ്രമാണം:22058-tsr-lkprecamp4-2025.jpg|പകരം=GAME AND CODING|ലഘുചിത്രം|GAME AND CODING]]

==== 5. കോഡിങ് സെഷൻ ====
==== 5. കോഡിങ് സെഷൻ ====
RP വിനോദ് സാർ മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് കുട്ടികൾ സ്വയം രക്ഷപ്പെടേണ്ടതിന്റെ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തി.വിദ്യാർത്ഥികൾക്ക് കോഡിങ് പഠിപ്പിക്കുകയും അവർക്ക് ഗെയിം നിർമ്മിക്കാനും കളിക്കാനും അവസരം നൽകി.

[[പ്രമാണം:22058-tsr-lkpriliminary camp2025.jpg|പകരം=ഗ്രൂപ്പ് അവതരണം|ലഘുചിത്രം|ഗ്രൂപ്പ് അവതരണം]]

==== 6. അനിമേഷൻ നിർമ്മാണo ====
==== 6. അനിമേഷൻ നിർമ്മാണo ====