"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | ||
ജിഎച്ച്എസ് തൃക്കുളം ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25.09.2025 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ജസീത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ വിജീഷ് സർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നിന്നായി ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ റോബോട്ടിക്സ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കി. ഹന സഫൂറ ഫാത്തിമ ബാനിയ എന്നീ എൽ.കെ കുട്ടികൾ ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. 3 മണിക്ക് ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തി മാസ്റ്റർ ട്രെയിനർ വിജീഷ് സാർ ക്ലാസ് എടുത്തു. എൽ. കെ മെന്റർമാരായ ചൈതന്യ ടീച്ചർ, സിറാജ് മാഷ് എന്നിവർ സംസാരിച്ചു. | ജിഎച്ച്എസ് തൃക്കുളം ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25.09.2025 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ സ്കൂൾ ഐ.ടി ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ജസീത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ വിജീഷ് സർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നിന്നായി ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ റോബോട്ടിക്സ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കി. ഹന സഫൂറ ഫാത്തിമ ബാനിയ എന്നീ എൽ.കെ കുട്ടികൾ ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. 3 മണിക്ക് ശേഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തി മാസ്റ്റർ ട്രെയിനർ വിജീഷ് സാർ ക്ലാസ് എടുത്തു. എൽ. കെ മെന്റർമാരായ ചൈതന്യ ടീച്ചർ, സിറാജ് മാഷ് എന്നിവർ സംസാരിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19451-PreliCamp-1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
! | |||
|- | |||
| | |||
| | |||
|} | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||