"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 306: | വരി 306: | ||
|[[പ്രമാണം:19077 school parlament election19.jpg|ലഘുചിത്രം]] | |[[പ്രമാണം:19077 school parlament election19.jpg|ലഘുചിത്രം]] | ||
|} | |} | ||
== '''2025 സ്വാതന്ത്ര ദിനാഘോഷ റിപ്പോർട്ട്''' == | |||
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായ പരിപാടികളോടെയാണ് നടത്തിയത്. പതിവ് പോലെ രാവിലെ 8.30 ന് തന്നെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു. പരിപാടികൾ ആരംഭിച്ചത് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തലോടെയാണ് . നമ്മുടെ പ്രിൻസിപ്പൽ ശ്രീമതി വിജയലക്ഷ്മി ടീച്ചറാണ് പതാക ഉയർത്തിയത്. പിന്നീട് എല്ലാവരും ദേശഭക്തി ഗാനം ആലപിച്ചു. | |||
തുടർന്ന് നടന്ന യോഗത്തിൽ പ്രധാനാധ്യാപക സ്വാതന്ത്ര ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. നമ്മുടെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ മഹാരഥന്മാരെ അനുസ്മരിക്കുകയും അവരെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു. മറ്റ് അധ്യാപകരും PTA പ്രതിനിധികളും സംസാരിച്ചു. വിവിധ ക്ലാസിലെ കുട്ടികൾ ദേശഭക്തി ഗാനം ആലപിച്ചു. സ്കൂൾ ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം എല്ലാവർക്കും മധുരം വിതരണം ചെയ്തു. ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം ഒരു കൂട്ടം നല്ല ഓർമ്മകൾ നൽകി | |||