"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 250: | വരി 250: | ||
<gallery> | <gallery> | ||
പ്രമാണം:12027 free software day2.jpeg | |||
പ്രമാണം:12027 free software.jpeg | |||
പ്രമാണം:12027 lk online seminar1.jpg | പ്രമാണം:12027 lk online seminar1.jpg | ||
പ്രമാണം:12027 lk online seminar2.jpg | പ്രമാണം:12027 lk online seminar2.jpg | ||
13:46, 29 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 29-09-2025 | 12027 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch
| ക്രമ നമ്പർ | അഡ‍്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | |
| 1 | 9005 | ആരാധ്യ. കെ.വി | |
| 2 | 9483 | അഭയ് പ്രശാന്ത് | |
| 3 | 8976 | അഭിന രാജു ഇ ടി | |
| 4 | 9831 | അഭിനന്ദ്.കെ. | |
| 5 | 9023 | അഭിഷേക് കെ | |
| 6 | 9803 | ആദിദേവ് എം | |
| 7 | 9493 | ആദിദേവ് എൻ.കെ | |
| 8 | 9488 | ആദിദേവ് പി | |
| 9 | 9500 | ആദിൽ കെ | |
| 10 | 9805 | ആദിലക്ഷ്മി ബി | |
| 11 | 9847 | അഹമ്മദ് ഫാരിസ് ടി | |
| 12 | 9852 | അമയ കെ.എം | |
| 13 | 9844 | അനന്യ പി.കെ | |
| 14 | 9822 | അനന്യ വിനു എ | |
| 15 | 9788 | ആരാധന കെ.എസ് | |
| 16 | 9626 | ആരാധ്യ എം | |
| 17 | 9826 | ആർദ്ര വി ടി | |
| 18 | 9860 | അശ്വദേവ് പി.കെ | |
| 19 | 9834 | അതുൽ കൃഷ്ണ | |
| 20 | 9489 | അവനീത്കൃഷ്ണ കെ | |
| 21 | 9850 | ദേവപ്രയാഗ് വി | |
| 22 | 9776 | മാധവ് കൃഷ്ണ ആർ എസ് | |
| 23 | 9821 | മയൂഖ മനോജ് യു | |
| 24 | 9797 | മുഹമ്മദ് മർസൂഖ് കെ | |
| 25 | 9846 | മുഹമ്മദ് ഹാരിസ്. ടി | |
| 26 | 9787 | നന്ദിത.പി പി | |
| 27 | 9389 | നിവേദിത കെ മുരളി | |
| 28 | 9818 | നിവേദ്യ വിനോദ് | |
| 29 | 9824 | പ്രജ്വൽ ദേവ് ഒ | |
| 30 | 9021 | റെനഫാത്തിമ എൽ | |
| 31 | 9827 | ശിവാനി ടി.വി | |
| 32 | 9003 | ശ്രാവൺ സന്തോഷ് യു വി | |
| 33 | 9028 | ശീഖ വി എം | |
| 34 | 9233 | ശിവനന്ദ ടി | |
| 35 | 9823 | ശ്രേയ എ വി | |
| 36 | 9861 | സുദേവ് ഒ | |
| 37 | 9725 | വൈഗ എസ് | |
| 38 | 8975 | വൈഷ്ണവ് പി | |
| 39 | 9004 | വേദ വി വി | |
| 40 | 9016 | വിഘ്നേശ് വി.പി |

പ്രവർത്തനങ്ങൾ
2025_ജൂൺ_12_ഏകദിന ക്യാമ്പ്
ലിറ്റിൽകൈറ്റസിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്ര സുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.
.
ഗെയിം പരിശീലനം
ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.
September 22_little kites online seminar
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഐ ടി പ്രതിജ്ഞ എടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള കുറിച്ചു എച്ച് എം പത്മനാഭൻ സാർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് ലിറ്റിൽ കൈറ്റ്സിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ സെമിനാറിന്റെ പ്രക്ഷേപണം ടെലകാസ്റ്റ് ചെയ്തു.സെമിനാർ അവതരണം ഹസൈനാർ മങ്കട ( കൈറ്റ് സ്റ്റേറ്റ് അക്കാദമിക് മെമ്പർ )
സ്കൂൾ കലോത്സവംലോഗോ തയ്യാറാക്കൽ മത്സരം
സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.