"ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
== '''സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു''' ==
തേഞ്ഞിപ്പലം: ചേളാരി ജിവിഎച്ച്എസ്എസ്  ലിറ്റിൽ കൈറ്റ്സിന് കീഴിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം  ആചരിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി ബി ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.ടി എ പ്രസിഡൻ്റ് എ കെ സൈനുൽ ആബിദ് മുഖ്യാതിഥിയായി.
ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ 9F ക്ലാസിലെ എ പി മുഹമ്മദ് റഷാദ്  സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8 സി ക്ലാസിലെ ഉമറുൽ അമീർ പി  സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കാലത്തിൻറെ അനിവാര്യത എന്ന വിഷയത്തെ കുറിച്ച് കുറിച്ച് പ്രഭാഷണം നടത്തി.
ശേഷം ഹൈസ്കൂൾ ഐ ടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സംഘടിപ്പിച്ച റോബോ ഫെസ്റ്റ് കാണികൾക്ക് കൗതുകമായി. അൾട്രാസൗണ്ട് സെൻസർ ഉപയോഗിച്ചുള്ള റഡാർ, മോഷൻ ഡിറ്റക്ഷൻ ക്യാമറ, സ്മാർട്ട് റെയിൽവേ ഗേറ്റ്, ആനിമേഷനുകൾ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവ ശ്രദ്ധേയമായി. ലിറ്റിൽകൈറ്റ് മെന്റർ ഇ കെ മുഹമ്മദ് ഹനീഫ സ്വാഗതവും ആമിന നന്ദിയും പറഞ്ഞു.
{| class="wikitable"
|+
|[[പ്രമാണം:19001-freedomfest-1.jpg|നടുവിൽ|ലഘുചിത്രം|559x559ബിന്ദു|സോഫ്‍റ്റ് വെയർ സ്വാതന്ത്ര ദിനം]]
|[[പ്രമാണം:19001-freedomfest-2.jpg|നടുവിൽ|ലഘുചിത്രം|559x559ബിന്ദു|സോഫ്‍റ്റ് വെയർ സ്വാതന്ത്ര ദിനം]]
|-
|[[പ്രമാണം:19001-freedomfest-4.jpg|നടുവിൽ|ലഘുചിത്രം|559x559ബിന്ദു|സോഫ്‍റ്റ് വെയർ സ്വാതന്ത്ര ദിനം]]
|[[പ്രമാണം:19001-freedomfest-3.jpg|നടുവിൽ|ലഘുചിത്രം|559x559ബിന്ദു|സോഫ്‍റ്റ് വെയർ സ്വാതന്ത്ര ദിനം]]
|}
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2864465" എന്ന താളിൽനിന്ന് ശേഖരിച്ചത്