"ഗവൺമെൻറ്, എച്ച്.എസ്. എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
include an image
No edit summary
(ചെ.) (include an image)
വരി 10: വരി 10:

ലിറ്റിൽ കൈറ്റ്സ് 2025-28 ഒന്നാം ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 18/08/2025വ്യാഴാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ് മിസ്ട്രസ്  ശ്രീമതി ജയകല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി ബോബി ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ  കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനങ്ങളെ ക‍ുറിച്ച‍ുളള ക്ലാസ്സ് ഉണ്ടായിര‍ുന്നു

[[പ്രമാണം:WhatsApp Image 2025-09-27 at 12.41.30 PM.jpg|ലഘുചിത്രം]]
{| class="wikitable"
{| class="wikitable"
|+
|+
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2863223" എന്ന താളിൽനിന്ന് ശേഖരിച്ചത്