"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കൂൾതല ഐടി മേള നടത്തി |
|||
| വരി 305: | വരി 305: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | ||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 28 അധ്യയന വർഷത്തെ ലിറ്റിൽസ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ നടന്നു. എട്ടാം ക്ലാസിലെ പുതിയ അംഗങ്ങൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവ എന്നിവയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുന്നതിനോടൊപ്പം നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്നു എന്നും, ഭാവിക്ക് എങ്ങനെ മുതൽക്കൂട്ടാകാം എന്നും മാസ്റ്റർ ട്രെയിനർ ആയ ബ്ലെസ്സി ഫിലിപ്പ് വിശദീകരിക്കുകയുണ്ടായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ മീറ്റിങ്ങിൽ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പരിജ്ഞാനവും എങ്ങനെ മികച്ച രീതിയിൽ കൈവരിക്കാവുന്നതാണെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മുൻകാല റിപ്പോർട്ടിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. | വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 28 അധ്യയന വർഷത്തെ ലിറ്റിൽസ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ നടന്നു. എട്ടാം ക്ലാസിലെ പുതിയ അംഗങ്ങൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവ എന്നിവയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുന്നതിനോടൊപ്പം നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്നു എന്നും, ഭാവിക്ക് എങ്ങനെ മുതൽക്കൂട്ടാകാം എന്നും മാസ്റ്റർ ട്രെയിനർ ആയ ബ്ലെസ്സി ഫിലിപ്പ് വിശദീകരിക്കുകയുണ്ടായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ മീറ്റിങ്ങിൽ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പരിജ്ഞാനവും എങ്ങനെ മികച്ച രീതിയിൽ കൈവരിക്കാവുന്നതാണെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മുൻകാല റിപ്പോർട്ടിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. | ||
[[പ്രമാണം:Image.png 13.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]] | [[പ്രമാണം:Image.png 13.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്|നടുവിൽ]] | ||
=== സ്കൂൾതല ഐടി മേള നടത്തി === | === സ്കൂൾതല ഐടി മേള നടത്തി === | ||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25-09-2025 ൽ സ്കൂൾതല ഐടി മേള നടത്തി . യുപി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, പ്രസന്റേഷൻ, ആനിമേഷൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തി. സ്കൂൾതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പരിശീലനം നൽകാൻ കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി , അപർണ എന്നിവർ തീരുമാനിച്ചു. | വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25-09-2025 ൽ സ്കൂൾതല ഐടി മേള നടത്തി . യുപി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, പ്രസന്റേഷൻ, ആനിമേഷൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തി. സ്കൂൾതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പരിശീലനം നൽകാൻ കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി , അപർണ എന്നിവർ തീരുമാനിച്ചു. | ||