"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
'കോവിഡ് വ്യാപനം മൂലം വിദ്യാലയം അടഞ്ഞുകിടന്ന സാഹചര്യത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുവാൻ സാധിച്ചു.പത്താം ക്ലാസ് ബാച്ചിൽ 22 കുട്ടികളും ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കോവിഡ് വ്യാപനം മൂലം വിദ്യാലയം അടഞ്ഞുകിടന്ന സാഹചര്യത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുവാൻ സാധിച്ചു.പത്താം ക്ലാസ് ബാച്ചിൽ 22 കുട്ടികളും ഒമ്പതാം ക്ലാസ് ക്ലാസ്സിൽ 37 കുട്ടികളും നിലവിൽ ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുണ്ട്.ശ്രീമതി അപർണ ഐ എസ്, രശ്മി ആർ പിള്ള എന്നിവർ കൈറ്റ് മാസ്റ്റേഴ്സ് ആയി പ്രവർത്തിക്കുന്നു.ഐടി വിഷയവുമായി ബന്ധപ്പെട്ട് രണ്ട് വെബിനാറുകൾ പത്താം ക്ലാസിലെ കുട്ടികൾക്കും നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുമായി  ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ പൂർത്തീകരിച്ചു.ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ എല്ലാ  ബുധനാഴ്ചയും നടത്തിവരുന്നു. ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകി വരുന്നത് 20 /1/ 2022ൽ 9th std കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു. പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.
കോവിഡ് വ്യാപനം മൂലം വിദ്യാലയം അടഞ്ഞുകിടന്ന സാഹചര്യത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുവാൻ സാധിച്ചു.പത്താം ക്ലാസ് ബാച്ചിൽ 22 കുട്ടികളും ഒമ്പതാം ക്ലാസ് ക്ലാസ്സിൽ 37 കുട്ടികളും നിലവിൽ ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുണ്ട്.ശ്രീമതി അപർണ ഐ എസ്, രശ്മി ആർ പിള്ള എന്നിവർ കൈറ്റ് മാസ്റ്റേഴ്സ് ആയി പ്രവർത്തിക്കുന്നു.ഐടി വിഷയവുമായി ബന്ധപ്പെട്ട് രണ്ട് വെബിനാറുകൾ പത്താം ക്ലാസിലെ കുട്ടികൾക്കും നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുമായി  ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ പൂർത്തീകരിച്ചു.ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ എല്ലാ  ബുധനാഴ്ചയും നടത്തിവരുന്നു. ആനിമേഷൻ ,മലയാളം, കമ്പ്യൂട്ടിംഗ് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകി വരുന്നത് .20 /1/ 2022ൽ 9th std കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു. പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.