"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:
പ്രമാണം:13024-Kalolsavam4.jpg|
പ്രമാണം:13024-Kalolsavam4.jpg|
പ്രമാണം:13024-Kalolsavam5.jpg|
പ്രമാണം:13024-Kalolsavam5.jpg|
</gallery>​ കലയുടെയും സൗഹൃദത്തിൻ്റെയും പുതിയ ലോകം തുറന്ന് മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. വ്യാഴാഴ്ച (18/09/25)രാവിലെ 9:30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ അനുരൂപ് (ആക്ടർ , ആർ. ജെ .ക്ലബ്ബ് എഫ് എം) ദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എ. ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. ​ഉദ്ഘാടന പ്രസംഗത്തിൽ അനുരൂപ് സാർ കലോത്സവത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. "മത്സരമല്ല, ഉത്സവമാണ്" എന്ന സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട്, എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു. വേദിയിൽ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കലോത്സവ കമ്മിറ്റി കൺവീനർ പി.വി. ശ്രീവിദ്യ ടീച്ചർ സ്വാഗതവും, കലോത്സവ കമ്മിറ്റി ജോയിൻ കൺവീനർ സി. എം. ശ്രുതി ടീച്ചർ നന്ദിയും പറഞ്ഞു.കൂടാതെ മാനേജർ പി. മോഹനചന്ദ്രൻ , ഹെഡ്മാസ്റ്റർ പി.കെ. രത്നാകരൻ , പിടിഎ പ്രസിഡണ്ട് ഷാജി .വി .കെ , മദർ പി ടി എ പ്രസിഡൻറ് സ്മിത മോഹൻ , സ്റ്റാഫ് സെക്രട്ടറി വി പി സന്തോഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകളും അറിയിച്ചു. മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂൾ കലോത്സവം "കലാലോക:"- Chapter-2k25 സെപ്റ്റംബർ 18 , 19 വ്യാഴം , വെള്ളി ദിവസങ്ങളിൽ ലോക:(വേദി 1), ചന്ദ്ര (വേദി 2) നീലി (വേദി 3) വേദികളിലായാണ് അരങ്ങേറിയത്.
</gallery>​ കലയുടെയും സൗഹൃദത്തിൻ്റെയും പുതിയ ലോകം തുറന്ന് മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. വ്യാഴാഴ്ച (18/09/25)രാവിലെ 9:30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ അനുരൂപ് (ആക്ടർ , ആർ. ജെ .ക്ലബ്ബ് എഫ് എം) ദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. എ. ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. ​ഉദ്ഘാടന പ്രസംഗത്തിൽ അനുരൂപ് സാർ കലോത്സവത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. "മത്സരമല്ല, ഉത്സവമാണ്" എന്ന സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട്, എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു. വേദിയിൽ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കലോത്സവ കമ്മിറ്റി കൺവീനർ പി.വി. ശ്രീവിദ്യ ടീച്ചർ സ്വാഗതവും, കലോത്സവ കമ്മിറ്റി ജോയിൻ കൺവീനർ സി. എം. ശ്രുതി ടീച്ചർ നന്ദിയും പറഞ്ഞു.കൂടാതെ മാനേജർ പി. മോഹനചന്ദ്രൻ , ഹെഡ്മാസ്റ്റർ പി.കെ. രത്നാകരൻ , പിടിഎ പ്രസിഡണ്ട് ഷാജി .വി .കെ , മദർ പി ടി എ പ്രസിഡൻറ് സ്മിത മോഹൻ , സ്റ്റാഫ് സെക്രട്ടറി വി പി സന്തോഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകളും അറിയിച്ചു. മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂൾ കലോത്സവം "കലാലോക:"- Chapter-2k25 സെപ്റ്റംബർ 18 , 19 വ്യാഴം , വെള്ളി ദിവസങ്ങളിൽ ലോക:(വേദി 1), ചന്ദ്ര (വേദി 2) നീലി (വേദി 3) വേദികളിലായാണ് അരങ്ങേറിയത്.


== '''സ്കൂൾ കലോത്സവത്തിൻ്റെ  പത്രം ലിറ്റിൽ കൈറ്റിൻ്റെ  വക''' ==
== '''സ്കൂൾ കലോത്സവത്തിൻ്റെ  പത്രം ലിറ്റിൽ കൈറ്റിൻ്റെ  വക''' ==
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2858279" എന്ന താളിൽനിന്ന് ശേഖരിച്ചത്