"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
14:28, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് എന്ന പുതിയ താൾ സൃഷ്ടിച്ചു.) |
No edit summary |
||
| വരി 1: | വരി 1: | ||
'''<u><big>ഫ്രീഡം ഫെസ്റ്റ് 2022</big></u>''' | |||
അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സമുചിതമായി ആഘോഷിച്ചു.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ.എ.നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി.സി.നായർ , ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾ വളരെ കൗതുകത്തോടു കൂടി പ്രദർശനം നിരീക്ഷിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റബോട്ടിക്സ് സാങ്കേതികവിദ്യയെ കുറിച്ച് യുപി ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. | അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സമുചിതമായി ആഘോഷിച്ചു.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ കെ.എ.നൗഷാദ് അധ്യക്ഷനായ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി.സി.നായർ , ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾ വളരെ കൗതുകത്തോടു കൂടി പ്രദർശനം നിരീക്ഷിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റബോട്ടിക്സ് സാങ്കേതികവിദ്യയെ കുറിച്ച് യുപി ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. | ||
| വരി 4: | വരി 6: | ||
https://youtube.com/shorts/r5NWPZsl6tY?si=j3vbMvV-xSLOo6E4 | https://youtube.com/shorts/r5NWPZsl6tY?si=j3vbMvV-xSLOo6E4 | ||
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് 2025</big></u>''' | |||
അകവൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ , സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി , സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ശ്രീ പി .ആർ. സുനിൽകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി. സി.നായർ എന്നിവർ നേതൃത്വം വഹിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി അലോണ അജീഷ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||