"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 85: | വരി 85: | ||
=='''ആദരിച്ചു'''== | =='''ആദരിച്ചു'''== | ||
കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് - ഹിമാലയ വുഡ് ബാഡ്ജ് കോഴ്സ് പൂർത്തിയാക്കിയ അധ്യാപകരായ പ്രജിഷ ടീച്ചറെയും രമ്യ ടീച്ചറെയും പിടിഎ, സ്റ്റാഫ്, മാനേജ്മെൻറ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. ഹൈസ്കൂളിലെ എല്ലാ വിഷയത്തിന്റെയും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജെയ്സി ടീച്ചറാണ്. സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ.ടി. എ. അബ്ദുൽ മജീദ് ഉദ്ഘാടകനായിരുന്നു. എം ടി എ പ്രസിഡൻറ് നിഖില, സീനിയർ അധ്യാപകൻ പ്രകാശൻ സാർ, സ്കൗട്ട് അധ്യാപിക ദിവ്യ ടീച്ചർ, എസ്. ആർ. ജി. കൺവീനർ വിജിത് സാർ എന്നിവർ ആശംസകൾ നേർന്നു. പ്രജിഷ ടീച്ചറും രമ്യ ടീച്ചറും കോഴ്സിലെ അനുഭവങ്ങൾ എല്ലാവരുമായി , മറുപടി പ്രസംഗത്തിൽ പങ്കുവച്ചു. സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് അധ്യാപകരും, വിവിധ വിഷയങ്ങളുടെ സെക്രട്ടറിമാരും സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മങ്കട സബ്ജില്ല സോഷ്യൽ സയൻസ് കൺവീനർ റിയാസ് സാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
[[പ്രമാണം:18073 AWARDS.jpg| | |[[പ്രമാണം:18073 AWARDS.jpg|thumb|AWARD CEREMONY|നടുവിൽ|303x303ബിന്ദു]] | ||
[[പ്രമാണം:18073 AWARD -SCOUT.jpg| | |[[പ്രമാണം:18073 AWARD -SCOUT.jpg|thumb|AWARD FOR SCOUT TEACHERS|നടുവിൽ|356x356ബിന്ദു]] | ||
|} | |||
| | |||
=='''രക്ഷാപ്രവർത്തന പരിശീലനം'''== | =='''രക്ഷാപ്രവർത്തന പരിശീലനം'''== | ||