"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 163: | വരി 163: | ||
പ്രമാണം:മാവേലി കളം.jpg | പ്രമാണം:മാവേലി കളം.jpg | ||
പ്രമാണം:തിരുവാതിരക്കളി.jpg | പ്രമാണം:തിരുവാതിരക്കളി.jpg | ||
പ്രമാണം:വടംവലി.jpg | പ്രമാണം:വടംവലി.jpg|'''''*ലഹരി വിമുക്ത ഭാരതം''''' | ||
പ്രമാണം:ഓണപ്പാട്ട്.jpg | പ്രമാണം:ഓണപ്പാട്ട്.jpg | ||
</gallery> | </gallery>*ലഹരി വിമുക്ത ഭാരതം എന്ന കാഴ്ചപ്പാടോടുകൂടി ബ്രഹ്മകുമാരീസ് ലഹരി വിമുക്തി പരിപാടി സി എൻ എൻ ബോയ്സ് വിദ്യാലയത്തിൽ നടന്നു*ബി.കെ.സിന്ധുവിന്റെ ദിവ്യഗീതത്തോടെ ലഹരി വിമുക്ത പരിപാടിക്ക് തുടക്കം കുറിച്ചു ബ്രഹ്മകുമാരിസ് പ്രതിനിധിബി.കെ.രശ്മി സ്വാഗതം ആശംസിക്കുകയും ചെയ്തു. രാജയോഗിനി ബ്രഹ്മകുമാരി കൗസല്യ ബഹൻ, അധ്യക്ഷപദം അലങ്കരിക്കുകയും കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ ശ്രീ രാജീവ് നിർവഹിക്കുകയും കുട്ടികൾക്ക് സന്ദേശം പകരുകയും ചെയ്തു.തുടർന്ന് വിദ്യാലയത്തിലെ പ്രിൻസിപ്പാൾശ്രീ.അജോഷ്.കെ.ബി. ഹെഡ്മിസ്ട്രസ്ശ്രീമതി രജനി.പി.എം.,പി.ടി.എ. പ്രസിഡൻ്റ്ശ്രീ.ജയരാജ്.എൻ.വി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീ. പി.സുധാകരൻ , റിട്ടയേർഡ് എസ്.ഐ, നർക്കോട്ടിക് സെൽ, തൃശ്ശൂർശ്രീ.സുവൃതകുമാർ ,സുപ്രസിദ്ധ ശില്പിശ്രീ. ഡാവിഞ്ചി സുരേഷ് എന്നിവർ ആശംസകൾ രേഖപ്പെടുത്തിയ സംസാരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മുൻപിൽ വീഡിയോ പ്രദർശനവും വീഡിയോ നാടക അവതരണവും നടന്നു. ഔപചാരിക പരിപാടിയുടെ ഒടുവിൽ ബ്രഹ്മകുമാരി പ്രതിനിധി ശ്രീബി.കെ.വേണുഗോപാൽ നന്ദി രേഖപ്പെടുത്തി. | ||