"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:
=='''സ്കൂൾ കായികമേള'''==
=='''സ്കൂൾ കായികമേള'''==
ഈ വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 18ന് നാരായണ നഗരം ഗ്രൗണ്ടിൽ വെച്ച് നടന്നു. പി ഇ ടി ടീച്ചർ ശ്രീമതി അലൈന തോമസിന്റെ നേതൃത്വത്തിൽ വിവിധ കായികമത്സരങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അധ്യാപകരുടെ നടത്ത മത്സരവും സംഘടിപ്പിച്ചു.

<gallery mode="packed-hover">
Image:16002_sportsday.jpg.
16002_sportsday1.jpg
16002_sportsday2.jpg
16002_sportsday3.jpg
16002_sportsday4.jpg
16002_sportsday5.jpg
16002_sportsday6.jpg
16002_sportsday7.jpg
</gallery>

=='''സ്കൂൾ കലോത്സവം'''==
=='''സ്കൂൾ കലോത്സവം'''==
സെപ്റ്റംബർ 20,22 തീയതികളിൽ സ്കൂൾ കലോത്സവം നടന്നു. വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേമകുമാരി വനമാലി കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ വിനോദ്,ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിന്ദ്യ ടീച്ചർ സ്വാഗതവും ലിസി ടീച്ചർ നന്ദിയും പറഞ്ഞു .ഒന്നാം ദിനം പ്രധാനവേദിയിൽ നൃത്ത ഇനങ്ങൾ അരങ്ങേറി.എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയ മത്സരങ്ങൾ ആയിരുന്നു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857562" എന്ന താളിൽനിന്ന് ശേഖരിച്ചത്