Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:

== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ് 2025 - 28 ബാച്ച്'''  ==

[[പ്രമാണം:39043 camp2 resized.png|ലഘുചിത്രം|school camp]]
2025 - 2028 Batchന്റെ സ്ക്കൂൾതല ക്യാമ്പ് 10/9/2025 ബുധനാഴ്ച സ്ക്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് നടന്നു. കൊട്ടാരക്കര മാസ്റ്റർട്രെയിനർ ശ്രീമാൻ അൻസാർ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഉദ്ഘാടനം സ്ക്കൂൾ എച്ച് എം.ശ്രീമതി ബുഷ്റ ടീച്ചർ നിർവ്വഹിച്ചു. ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ക്ലാസ് നയിച്ചത് ശ്രീമാൻ അൻസർ സാർ ആയിരുന്നു.  കൈറ്റ് മാസ്റ്റർ ശ്രീകുമാർ സാറിന്റെയും സാന്നിദ്ധ്യം ക്യാമ്പിൽ ഉണ്ടായിരുന്നു. 3.45ന് ശേഷം രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസും നടന്നു.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2856194" എന്ന താളിൽനിന്ന് ശേഖരിച്ചത്