"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:33, 20 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
പ്രമാണം:44220 basheer 1 2025.jpg|alt= | പ്രമാണം:44220 basheer 1 2025.jpg|alt= | ||
</gallery> | </gallery> | ||
== '''ക്ലാസ്സ്‌റൂം ആസ് ലാബ്''' == | |||
വെങ്ങാനൂർ മുടിപ്പുര നട ഗവ.എൽ.പി .സ്കൂളിലെ സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ classroom as lab ന്റെ ഉദ്ഘാടനം 4.8.25 തിങ്കളാഴ്ച ബഹു. ബാലരാമപുരം AEO ശ്രീ.സുന്ദർദാസ് നിർവഹിച്ചു. SMC ചെയർപേഴ്സൺ ശ്രീമതി.ശ്രീവിദ്യ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹെഡ്മിസ്ട്രസ് ശ്രീമതി. രശ്മി. A.R സ്വാഗതം ആശംസിച്ചു. BPC ശ്രീ.അനീഷ് സർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ പ്രദീപ് നന്ദി അറിയിച്ചു .നാലു ക്ലാസ് മുറികളിലായി ക്രമീകരിച്ചിരിക്കുന്ന ലാബുകളിൽ ഉള്ള പഠനോപകരണങ്ങളെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു. | |||