"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 99: വരി 99:
== '''ടോയ്‍ലറ്റ് കോംപ്ലക്സ് ശിലാ സ്ഥാപന കർമ്മം''' ==
== '''ടോയ്‍ലറ്റ് കോംപ്ലക്സ് ശിലാ സ്ഥാപന കർമ്മം''' ==
'''വൈകുന്നേരം 3 30ന് യോഗം ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോഷി അച്ഛൻ എല്ലാവരെയും സ്വാഗതം ചെയ്തു പുതിയ ബോയ്സ് ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം എം.എൽ.എ  ടി.ജെ വിനോദ് നിർവഹിച്ചു അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ ബിൽഡിംഗ് കോൺട്രാക്ടർ എന്നിവർ പങ്കെടുത്തു. ബഹുമാനപ്പെട്ട ജോയ് അച്ഛൻ എല്ലാവർക്കും നന്ദി പറഞ്ഞു ശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.'''

== '''അധ്യാപക ദിനം''' ==
'''സെപ്റ്റംബർ അഞ്ചാം തീയതി ഓണാവധി ആയതിനാൽ സെപ്റ്റംബർ പത്താം തീയതി സീക്രട്ട് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അധ്യാപക ദിനം ആചരിച്ചു. അന്നേദിവസം ഹെഡ്മാസ്റ്റർ ഫാദർ ജോഷി എം എഫ് ( സി എം ഐ ) അധ്യാപക ദിനാശംസകൾ അറിയിക്കുകയും അധ്യാപക അനധ്യാപക സുഹൃത്തുക്കൾക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ശേഷം ഹെഡ് ബോയ് ആൻഡ് ജോർജ് കെ ബി. ഹെഡ്  ഗേൾ ഒലീവിയ ജോസഫൈൻ എന്നിവർ ആശംസകൾ അറിയിച്ചു.'''
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855168" എന്ന താളിൽനിന്ന് ശേഖരിച്ചത്