"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/സംസ്ഥാന സ്കൂൾ കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
15.09.2025-നു നടന്ന സ്കൂൾ കലോത്സവത്തിൽ തീർത്ഥാസുഭാഷിന്റെ ലളിതഗാനം:
https://youtu.be/I8cmgWi8IdY
12.09.2025-നു സുൽത്താൻ ബത്തേരിയിൽ വച്ചു നടന്ന സംസ്ഥാനതല അദ്ധ്യാപകകലോത്സവത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലയെ പ്രതിനിധാനം ചെയ്ത സംഘഗാനസംഘത്തിന് എ ഗ്രേഡോടെ നാലാം സ്ഥാനവും കവിയരങ്ങിൽ പങ്കെടുത്ത ശ്രീ. എ.എം. രവീന്ദ്രന് എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ലഭിച്ചു.  

05:54, 16 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

15.09.2025-നു നടന്ന സ്കൂൾ കലോത്സവത്തിൽ തീർത്ഥാസുഭാഷിന്റെ ലളിതഗാനം:

https://youtu.be/I8cmgWi8IdY

12.09.2025-നു സുൽത്താൻ ബത്തേരിയിൽ വച്ചു നടന്ന സംസ്ഥാനതല അദ്ധ്യാപകകലോത്സവത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലയെ പ്രതിനിധാനം ചെയ്ത സംഘഗാനസംഘത്തിന് എ ഗ്രേഡോടെ നാലാം സ്ഥാനവും കവിയരങ്ങിൽ പങ്കെടുത്ത ശ്രീ. എ.എം. രവീന്ദ്രന് എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ലഭിച്ചു.

https://youtu.be/a20b2DC_6BI?si=mIHaOwHoK5fgR5Ji

23.08.2025-നു കൊല്ലങ്കോട് KBR TTI-യിൽ വച്ചു നടന്ന പാലക്കാട് ജില്ലാതല അദ്ധ്യാപകകലോത്സവത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലയെ പ്രതിനിധാനം ചെയ്തു സംഘഗാനത്തിൽ ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ. കെ.കെ. സുധീറും കവിയരങ്ങിൽ പ്രധാനാദ്ധ്യാപകൻ ശ്രീ. എ.എം. രവീന്ദ്രനും ഒന്നാം സ്ഥാനം നേടി.

ചെർപ്പുളശ്ശേരി ഉപജില്ലാസംഘം

കവിയരങ്ങുവിജയി

2024-25 അദ്ധ്യയനവർഷത്തിലെ സ്കൂൾ കലോത്സവത്തിന്റെയും ചെർപ്പുളശ്ശേരി ഉപജില്ലാകലോത്സവത്തിന്റെയും ചില യു റ്റ്യൂബ് ലിങ്കുകൾ

സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനം https://youtu.be/inbG5C0umJU?si=5iTLFVngR_6Dj7vJ

തീർത്ഥാസുഭാഷിന്റെ ലളിതഗാനം https://youtu.be/J1qgrWS2qv8?si=esEk4vnjkkH48Yxm

ചെർപ്പുളശ്ശേരി ഉപജില്ലാകലോത്സവം രജിസ്ട്രേഷൻ https://youtu.be/yDk168dt2IA?si=kxkdOxq6nenEYpxH

ചെർപ്പുളശ്ശേരി ഉപജില്ലാകലോത്സവത്തിന്റെ വിളംബരഘോഷയാത്ര https://youtu.be/Fj4-jX7Hfmo?si=jzs1FGK2AlvUH1XX

ചെർപ്പുളശ്ശേരി ഉപജില്ലാകലോത്സവത്തിന്റെ സ്വാഗതഗാനം https://youtu.be/YXICcBtj0og?si=FQqHuMyjy-6f9Wxw