"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== '''പ്രിലിമിനറി ക്യാമ്പ് 2025-2028''' == | |||
വിമലഹൃദയസ്കൂളിൻ്റെ 2025-28 ബാച്ചിൻ്റ പ്രിലിമിനറി ക്യാമ്പ് 09/09/2025 ചൊവ്വ രാവിലെ 9.15 ന് മാസ്റ്റർ ട്രെയ്നർ മോഹൻ കുമാർ സാർ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സീനിയർ അസിസ്റ്റൻ്റും കൈറ്റ്സ് മെൻ്ററുമായ ജോളി റോബർട്ട് ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനിമേരി ഈ സംരംഭം ഉദ്ഘാടനം ചെയ്തു. തുടർന്ന് മോഹൻകുമാർ സാർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടിക്കളെ എ. ഐ. റോബോട്ടിക്സ്, ഇ കോമേഴ്സ്, ജി.പി. എസ്. വി. ആർ തുടങ്ങി 5, ഗ്രൂപ്പുകളാക്കി. സാങ്കേതിക വിദ്യയുടെ പുരോഗതിയും അതിൻ്റെ ഉയർച്ചയും മുന്നിൽ കണ്ട് ഗൂഗിൾ പരസ്യം കുട്ടികൾക്ക് കാണിച്ചു നൽകുകയും അതിനെക്കുറിച്ച് കുട്ടികൾ ചർച്ച ചെയ്യുകയും ചെയ്തു | |||
== '''''<big>പ്രവർത്തനങ്ങൾ</big>''''' == | == '''''<big>പ്രവർത്തനങ്ങൾ</big>''''' == | ||