"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
17:02, 5 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ→വാഗ്മയം ഭാഷാ പ്രതിഭ പരീക്ഷ
| വരി 7: | വരി 7: | ||
[[പ്രമാണം:47102-vangmayam2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47102-vangmayam2.jpg|ഇടത്ത്|ലഘുചിത്രം]] | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് മലയാള ഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വാഗ്മയം ഭാഷാ പ്രതിഭ പരീക്ഷ 29 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വെച്ച് നടത്തി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറുകൾ വെച്ചാണ് പരീക്ഷ നടത്തിയത്. മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി ലിഖിതം ,വാചികം എന്നീ മേഖല കളിലുള്ള കുട്ടികളുടെ പ്രാവീണ്യം വിലയിരുത്തിയാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്. ഹൈസ്കൂൾ തലത്തിൽ 9 സി ക്ലാസ്സിലെ ഫാത്തിമ റിതുവ ഒന്നാം സ്ഥാനവും 9 സി ക്ലാസിലെ ആയിഷ ഫഹ്മിദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപിതലത്തിൽ 7 ബി ക്ലാസിലെ ഹാനിയ ഫാത്തിമ ഒന്നാം സ്ഥാനവും 7ബി ക്ലാസിലെ നഷ് വ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് മലയാള ഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വാഗ്മയം ഭാഷാ പ്രതിഭ പരീക്ഷ 29 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വെച്ച് നടത്തി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറുകൾ വെച്ചാണ് പരീക്ഷ നടത്തിയത്. മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി ലിഖിതം ,വാചികം എന്നീ മേഖല കളിലുള്ള കുട്ടികളുടെ പ്രാവീണ്യം വിലയിരുത്തിയാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്. ഹൈസ്കൂൾ തലത്തിൽ 9 സി ക്ലാസ്സിലെ ഫാത്തിമ റിതുവ ഒന്നാം സ്ഥാനവും 9 സി ക്ലാസിലെ ആയിഷ ഫഹ്മിദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപിതലത്തിൽ 7 ബി ക്ലാസിലെ ഹാനിയ ഫാത്തിമ ഒന്നാം സ്ഥാനവും 7ബി ക്ലാസിലെ നഷ് വ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
== അമ്മക്കൂട്ടം == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അമ്മമാരുടെ സാന്നിധ്യം സ്കൂളിൽ ഉറപ്പിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ അമ്മ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ ക്വിസ് രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട്. ഉയർന്ന മാർക്കോട് കൂടി രക്ഷിതാക്കൾ സബ്ജില്ല, ജില്ലാ തലങ്ങളിൽ പങ്കെടുക്കാറുണ്ട്. കൂടാതെ ചാന്ദ്രദിനം, ലഹരി വിരുദ്ധ ദിനം തൂടങ്ങിയ ദിനാചരണങ്ങളിൽ എല്ലാം രക്ഷിതാക്കൾക്ക് വേണ്ടി ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് രക്ഷിതാക്കൾ വിജയികൾ ആവുകയും ചെയ്യാറുണ്ട്. ഇത് കുട്ടികളെക്കാൾ ഉപരി രക്ഷിതാക്കളെ അധ്യാപകരുമായുള്ള ഒരു ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നുണ്ട് | |||