"ഗവ എച്ച് എസ് എസ് മുണ്ടേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പേപ്പർ “CHRONICLES”''' | '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പേപ്പർ “CHRONICLES”''' | ||
[[പ്രമാണം:GHSS MUNDERI - AUG.pdf|ലഘുചിത്രം]] | |||
[[പ്രമാണം:13079 LK JULY.pdf|ലഘുചിത്രം]] | [[പ്രമാണം:13079 LK JULY.pdf|ലഘുചിത്രം]] | ||
[[പ്രമാണം:13079 GHSS MUNDERI JUNE 2025.pdf|ലഘുചിത്രം]] | [[പ്രമാണം:13079 GHSS MUNDERI JUNE 2025.pdf|ലഘുചിത്രം]] | ||
10:36, 1 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പേപ്പർ “CHRONICLES” പ്രമാണം:GHSS MUNDERI - AUG.pdf പ്രമാണം:13079 LK JULY.pdf പ്രമാണം:13079 GHSS MUNDERI JUNE 2025.pdf

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024-27

സേ നോ ടു ഡ്രഗ്സ് ത്രൂ ഡിജിറ്റൽ ആർട്ട്

26/05/2025 ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ചു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മുണ്ടേരി 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങൾക്ക് സ്ക്രിബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലഹരിക്കെതിരെ പോസ്റ്റർ നിർമ്മിക്കാനുള്ള ക്ലാസ്സ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന് 2025 മെയ് 28ന് സമ്മർ ക്യാമ്പ് നടന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. വേണു മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച് എസ് എസ് ചേലോറ കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി. ഷഹീന ക്യാമ്പ് കൈകാര്യം ചെയ്തു. മുണ്ടേരി സ്കൂൾ കൈറ്റ് മിസ്ട്രെസ്സ്മാർ ക്യാമ്പിൽ പങ്കെടുത്തു. വാർത്ത നിർമാണം, ഡോക്യൂമെന്റേഷൻ, റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ മേക്കിങ് എന്നിവയായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-09-2025 | Ghssmunderi |
ചാന്ദ്ര ദിനം
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസേന്റേഷൻ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.

| Home | 2024-27 | 2025-28 | 2026-29 |