"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ് എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== പ്രവർത്താനരംഭം == | |||
ജൂനിയർ റെഡ് ക്രോസ്സ് 1985 മുതൽ സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മികവുറ്റ പ്രവർത്തനം ആണ് റെഡ്ക്രോസ് അംഗങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. | |||
<p>Redcross അധ്യാപിക Smt.Linet ന്റെ നേതൃത്വത്തിൽ കുട്ടികൾ വളരെ ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചു പോരുന്നു. വിവിധ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടൊപ്പം സേവന പ്രവർത്തനങ്ങളും ചെയ്തു പോരുന്നു. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതോടൊപ്പം നിത്യോപയോഗസാധനങ്ങൾ ശേഖരിക്കുകയും അവ അവിടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. സ്കൂൾ അച്ചടക്ക നേതൃത്വനിരയിൽ ഇവരുടെ പങ്കാളിത്തം വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. | |||
[[പ്രമാണം:26036 RedCross.JPG|ലഘുചിത്രം|റെഡ്ക്രോസ് 2023-24]] | |||
[[പ്രമാണം:26036 RedCross Linet Teacher.JPG|ലഘുചിത്രം|Linet Teacher]] | [[പ്രമാണം:26036 RedCross Linet Teacher.JPG|ലഘുചിത്രം|Linet Teacher]] | ||