"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
29.08.2025-നു പ്രധാനാദ്ധ്യാപകൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂവിളിച്ച് ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പൂക്കളമത്സരം, സുന്ദരിക്കു പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്ബോൾ, പഞ്ചഗുസ്തി, വടംവലി എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ നൽകി. എല്ലാവരെയും പാല്പായസമൂട്ടി. എട്ടാം ക്ലാസിൽ പഠിക്കുന്ന സഞ്ചാരശേഷിയില്ലാത്ത കുട്ടിയുടെ വീട്ടിൽ കുറച്ച് അദ്ധ്യാപകരും ബി.ആർ.സി. പ്രതിനിധികളും കുട്ടികളും ചെന്നു 'ചങ്ങാതിക്കൂട്ട'ത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണപ്പുടവയും പായസവും സമ്മാനിച്ചു പാട്ടുകൾ പാടി ഓണത്തിന്റെ ആഹ്ളാദം പങ്കിട്ടു. | 29.08.2025-നു പ്രധാനാദ്ധ്യാപകൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂവിളിച്ച് ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പൂക്കളമത്സരം, സുന്ദരിക്കു പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്ബോൾ, പഞ്ചഗുസ്തി, വടംവലി എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ നൽകി. എല്ലാവരെയും പാല്പായസമൂട്ടി. എട്ടാം ക്ലാസിൽ പഠിക്കുന്ന സഞ്ചാരശേഷിയില്ലാത്ത കുട്ടിയുടെ വീട്ടിൽ കുറച്ച് അദ്ധ്യാപകരും ബി.ആർ.സി. പ്രതിനിധികളും കുട്ടികളും ചെന്നു 'ചങ്ങാതിക്കൂട്ട'ത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണപ്പുടവയും പായസവും സമ്മാനിച്ചു പാട്ടുകൾ പാടി ഓണത്തിന്റെ ആഹ്ളാദം പങ്കിട്ടു. | ||
https://youtube.com/shorts/9DmcX09JpBk?si=9jtMQ21pMYgDPZdA | |||
https://youtube.com/shorts/_Bb0C4Pvjyw?feature=share | |||
[[പ്രമാണം:20042 Mahabali.jpg|ലഘുചിത്രം|ഇടത്ത്|2025-ലെ മഹാബലി]] | [[പ്രമാണം:20042 Mahabali.jpg|ലഘുചിത്രം|ഇടത്ത്|2025-ലെ മഹാബലി]] | ||