"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 363: വരി 363:
പരിപാടിയിൽ സ്കൂൾ അധ്യാപകരായ ശ്രീ നിശാന്ത് രാജൻ, വിനോദ് വി. എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ അനന്തു, ഫാത്തിമ, ജോൺ എന്നിവർ യുവജന ദിനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സ്കൂൾ ലീഡർ ഗായത്രി സമാപന പ്രസംഗം നടത്തി.

== '''സ്മാർട്ട് സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്''' ==
== സ്മാർട്ട് സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ==

<p style="text-align:justify">കോടോത്ത് ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. സ്കൂളിലെ ലിറ്റിൽ കാർഡ്‌സ് അംഗങ്ങളാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2842329" എന്ന താളിൽനിന്ന് ശേഖരിച്ചത്