"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 74: വരി 74:

=== പ്രകൃതിയോടിണങ്ങാൻ പ്രകൃതിയെ അറിയാൻ എക്കോ ക്ലബ്ബ് ===

[[പ്രമാണം:29040-Eco Club Pgm-1.jpg|ലഘുചിത്രം|എക്കോ ക്ലബ് പ്രവർത്തനങ്ങൾ]]
നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരെക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്കു നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  ജൂൺ 5-ന്  ആരംഭിച്ചു.ജിജി ടീച്ചറിന്റെയും ഷെറിൻ ടീച്ചേർന്റെയും നേതൃത്വത്തിൽ 40 കുട്ടികളാണ് ഈ ക്ലബ്ബിലേക് തിരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതിയെ സംരക്ഷിക്കാനും പരിപാലിക്കാനും താല്പര്യമുള്ള കുട്ടികളാണ് മുൻപോട്ട് വന്നത്.എക്കോ ക്ലബ്ബിന്റെ ഭാഗമായി  പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുവാനുമായി നിരവധി  പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി വരുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എക്കോ ക്ലബ്‌ ഫോർ മിഷൻ ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഏക് പേട് മ്മാ കെ നാം എന്ന ക്യാമ്പയിനിൽ തങ്ങളുടെ അമ്മമാരുടെ പേരിൽ വൃക്ഷ തൈ നട്ട് ക്യാമ്പയിനിൽ എക്കോ ക്ലബ്‌ അംഗങ്ങൾ പങ്കുചേർന്നു. സൗഹൃദ ദിനത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ നടാം എന്ന പദ്ധതിക്ക് നേതൃത്വം നൽകിയത് എക്കോ ക്ലബ്‌ ആണ്.വിഷ രഹിത  പച്ചക്കറി പ്രോത്സാഹന ത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. 100 ഓളം ഗ്രോ ബാഗുകളിലായി  കുട്ടികൾ പച്ചക്കറി കൃഷി നടത്തി വരുന്നു. 2025-26 വർഷത്തിലെ എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുൻപോട്ട് പോകുന്നു.