"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 23: | വരി 23: | ||
==നടത്തിയ പ്രവർത്തനങ്ങൾ== | ==നടത്തിയ പ്രവർത്തനങ്ങൾ== | ||
പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ട് GVHSS വേങ്ങര വിദ്യാർത്ഥികൾ | |||
വേങ്ങര :ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. | |||
പരിപാടിയുടെ ഉദ്ഘാടനം ഊരകം കൃഷി ഓഫീസർ ശ്രീ. ഷംസീർ നിർവഹിച്ചു. | |||
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീന, | |||
അധ്യാപകരായ ഖൈറുന്നിസ ,ശകുന്തള, ലക്ഷ്മി,ജോൺ വാൽസകം, PTA അംഗം കുഞ്ഞുമൊയ്‌തീൻ തു ടങ്ങിയവർ സംബന്ധിച്ചു. | |||
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | ||
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ എട്ട് ഒമ്പത് ക്ലാസിലെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളിയായി. | കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ എട്ട് ഒമ്പത് ക്ലാസിലെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളിയായി. | ||
16:24, 23 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 23-08-2025 | MUHAMMAD NAVAS VK |
അംഗങ്ങൾ

നടത്തിയ പ്രവർത്തനങ്ങൾ
പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ട് GVHSS വേങ്ങര വിദ്യാർത്ഥികൾ
വേങ്ങര :ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു.
പരിപാടിയുടെ ഉദ്ഘാടനം ഊരകം കൃഷി ഓഫീസർ ശ്രീ. ഷംസീർ നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീന, അധ്യാപകരായ ഖൈറുന്നിസ ,ശകുന്തള, ലക്ഷ്മി,ജോൺ വാൽസകം, PTA അംഗം കുഞ്ഞുമൊയ്‌തീൻ തു ടങ്ങിയവർ സംബന്ധിച്ചു.
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ എട്ട് ഒമ്പത് ക്ലാസിലെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളിയായി.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

