"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
[[പ്രമാണം:12044 NSS.jpg|ലഘുചിത്രം|പച്ചക്കറി തൈ വിതരണം]] | [[പ്രമാണം:12044 NSS.jpg|ലഘുചിത്രം|പച്ചക്കറി തൈ വിതരണം]] | ||
രാഷ്ട്രസേവനത്തിൽ വിദ്യാർത്ഥികളെ ഭാഗഭാക്കാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ആരംഭിച്ച സന്നദ്ധ സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. മനസ്സു നന്നാവട്ടെ എന്ന ആഹ്വാനവുമായി പ്രവർത്തിക്കുന്ന ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നിലവിൽ രണ്ടാം വർഷത്തിൽ 50 പേരും ഒന്നാം വർഷത്തിൽ 50 പേരും വൊളണ്ടിയർമാരാണ്. കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ. കെ.വി രഞ്ജിത്താണ് പ്രോഗ്രാം ഓഫീസർ. | രാഷ്ട്രസേവനത്തിൽ വിദ്യാർത്ഥികളെ ഭാഗഭാക്കാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ആരംഭിച്ച സന്നദ്ധ സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. മനസ്സു നന്നാവട്ടെ എന്ന ആഹ്വാനവുമായി പ്രവർത്തിക്കുന്ന ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നിലവിൽ രണ്ടാം വർഷത്തിൽ 50 പേരും ഒന്നാം വർഷത്തിൽ 50 പേരും വൊളണ്ടിയർമാരാണ്. കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ. കെ.വി രഞ്ജിത്താണ് പ്രോഗ്രാം ഓഫീസർ. | ||
2023 - 24 വർഷത്തെ എൻഎസ്എസ് പ്രവർത്തനം ജൂൺ അഞ്ചിന് പരിസ്തി ദിനത്തോട് കൂടി ആരംഭിച്ചു. ഹരിത കർമ സേനയോടൊപ്പവും ആശ വർക്കേഴ്സ് നോടൊപ്പവും മുഴുവൻ കുട്ടികളും ഒരു ദിവസം പ്രവർത്തിച്ചു. ചോയംകോട് മുതൽ ചയ്യോം ബസാർ വരെ പ്ലാസ്റ്റിക് തുടങ്ങിയ വേസ്റ്റ് കളക്ട് ചെയ്തു വേർതിരിച്ചു ഹരിത കർമ സേനക്ക് ഏലപിച്ചു. എൻഎസ്എസ് ഡ പുനരധിവാസ ഡേ മൽപ്പച്ചേരി കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. വ്യക്തിത്വ വികസനം, സന്നദ്ധം , തുടങ്ങി 6 ഓളം ഓറിയൻ്റേഷൻ ക്ലാസുകളും യോഗ ദിനം, വായന ദിനം, തുടങ്ങി 7 ഓളം ദിനാചരണങ്ങളും നടത്തി. ലഹരി വിരുദ്ധ സെമിനാറുകളിലും റാലി യിലും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ സപ്തദിന ക്യാമ്പ് ജി എച്ച് എസ് ബനത്ത് വെച്ച് ഡിസംബർ 26 മുതൽ ജനവരി 1 വരെ നടന്നു. ക്യാമ്പസ് ക്ലീനിംഗ്, പൂന്തോട്ട നിർമ്മാണം , സ്നേഹാരാമം പച്ചക്കറി തോട്ടം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.നേത്ര പരിശോധന ക്യാമ്പ് , രക്തദാന ക്യാമ്പ്, എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ കലാ കായിക മേളകളിൽ എൻഎസ്എസ് വളണ്ടിയേർസ് സജീവമായി പ്രവർത്തിക്കാറുണ്ട്.സ്ക്രാപ്പ് ചാലഞ്ച്, ഫുഡ് സ്റ്റാൾ തുടങ്ങിയ പ്രവർത്തനം വയനാടിനൊരു കൈത്താങ്ങ് എന്ന ഉദ്ദേശത്തോടെ ചെയ്തു വരുന്നുണ്ട്. | 2023 - 24 വർഷത്തെ എൻഎസ്എസ് പ്രവർത്തനം ജൂൺ അഞ്ചിന് പരിസ്തി ദിനത്തോട് കൂടി ആരംഭിച്ചു. ഹരിത കർമ സേനയോടൊപ്പവും ആശ വർക്കേഴ്സ് നോടൊപ്പവും മുഴുവൻ കുട്ടികളും ഒരു ദിവസം പ്രവർത്തിച്ചു. ചോയംകോട് മുതൽ ചയ്യോം ബസാർ വരെ പ്ലാസ്റ്റിക് തുടങ്ങിയ വേസ്റ്റ് കളക്ട് ചെയ്തു വേർതിരിച്ചു ഹരിത കർമ സേനക്ക് ഏലപിച്ചു. എൻഎസ്എസ് ഡ പുനരധിവാസ ഡേ മൽപ്പച്ചേരി കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. വ്യക്തിത്വ വികസനം, സന്നദ്ധം , തുടങ്ങി 6 ഓളം ഓറിയൻ്റേഷൻ ക്ലാസുകളും യോഗ ദിനം, വായന ദിനം, തുടങ്ങി 7 ഓളം ദിനാചരണങ്ങളും നടത്തി. ലഹരി വിരുദ്ധ സെമിനാറുകളിലും റാലി യിലും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ സപ്തദിന ക്യാമ്പ് ജി എച്ച് എസ് ബനത്ത് വെച്ച് ഡിസംബർ 26 മുതൽ ജനവരി 1 വരെ നടന്നു. ക്യാമ്പസ് ക്ലീനിംഗ്, പൂന്തോട്ട നിർമ്മാണം , സ്നേഹാരാമം പച്ചക്കറി തോട്ടം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.നേത്ര പരിശോധന ക്യാമ്പ് , രക്തദാന ക്യാമ്പ്, എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ കലാ കായിക മേളകളിൽ എൻഎസ്എസ് വളണ്ടിയേർസ് സജീവമായി പ്രവർത്തിക്കാറുണ്ട്.സ്ക്രാപ്പ് ചാലഞ്ച്, ഫുഡ് സ്റ്റാൾ തുടങ്ങിയ പ്രവർത്തനം വയനാടിനൊരു കൈത്താങ്ങ് എന്ന ഉദ്ദേശത്തോടെ ചെയ്തു വരുന്നുണ്ട്. | ||
19:40, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| 2025 വരെ | 2025-26 |

രാഷ്ട്രസേവനത്തിൽ വിദ്യാർത്ഥികളെ ഭാഗഭാക്കാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ആരംഭിച്ച സന്നദ്ധ സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. മനസ്സു നന്നാവട്ടെ എന്ന ആഹ്വാനവുമായി പ്രവർത്തിക്കുന്ന ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നിലവിൽ രണ്ടാം വർഷത്തിൽ 50 പേരും ഒന്നാം വർഷത്തിൽ 50 പേരും വൊളണ്ടിയർമാരാണ്. കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ. കെ.വി രഞ്ജിത്താണ് പ്രോഗ്രാം ഓഫീസർ.
2023 - 24 വർഷത്തെ എൻഎസ്എസ് പ്രവർത്തനം ജൂൺ അഞ്ചിന് പരിസ്തി ദിനത്തോട് കൂടി ആരംഭിച്ചു. ഹരിത കർമ സേനയോടൊപ്പവും ആശ വർക്കേഴ്സ് നോടൊപ്പവും മുഴുവൻ കുട്ടികളും ഒരു ദിവസം പ്രവർത്തിച്ചു. ചോയംകോട് മുതൽ ചയ്യോം ബസാർ വരെ പ്ലാസ്റ്റിക് തുടങ്ങിയ വേസ്റ്റ് കളക്ട് ചെയ്തു വേർതിരിച്ചു ഹരിത കർമ സേനക്ക് ഏലപിച്ചു. എൻഎസ്എസ് ഡ പുനരധിവാസ ഡേ മൽപ്പച്ചേരി കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. വ്യക്തിത്വ വികസനം, സന്നദ്ധം , തുടങ്ങി 6 ഓളം ഓറിയൻ്റേഷൻ ക്ലാസുകളും യോഗ ദിനം, വായന ദിനം, തുടങ്ങി 7 ഓളം ദിനാചരണങ്ങളും നടത്തി. ലഹരി വിരുദ്ധ സെമിനാറുകളിലും റാലി യിലും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ സപ്തദിന ക്യാമ്പ് ജി എച്ച് എസ് ബനത്ത് വെച്ച് ഡിസംബർ 26 മുതൽ ജനവരി 1 വരെ നടന്നു. ക്യാമ്പസ് ക്ലീനിംഗ്, പൂന്തോട്ട നിർമ്മാണം , സ്നേഹാരാമം പച്ചക്കറി തോട്ടം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.നേത്ര പരിശോധന ക്യാമ്പ് , രക്തദാന ക്യാമ്പ്, എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ കലാ കായിക മേളകളിൽ എൻഎസ്എസ് വളണ്ടിയേർസ് സജീവമായി പ്രവർത്തിക്കാറുണ്ട്.സ്ക്രാപ്പ് ചാലഞ്ച്, ഫുഡ് സ്റ്റാൾ തുടങ്ങിയ പ്രവർത്തനം വയനാടിനൊരു കൈത്താങ്ങ് എന്ന ഉദ്ദേശത്തോടെ ചെയ്തു വരുന്നുണ്ട്.