"സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.മേരീസ് എൽ.പി.എസ് ഏനമ്മാക്കൽ/സൗകര്യങ്ങൾ എന്ന താൾ സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (edit)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

മികവുള്ള പഠനാന്തരീക്ഷം, വൈദ്യുതീകരിച്ച ക്ലാസ് റൂം സൗകര്യങ്ങളും ഐ.ടി ലാബും, കളിസ്ഥലവും കൃഷിസ്ഥലവും
പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്. വിശാലമായ വിദ്യാലയ അങ്കണത്തിൽ പാർക്കും വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള ക്ലാസുകളും അതിൽ സ്മാർട്ട് ക്ലസ് റൂം സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു .കൂടാതെ ചിൽഡ്രൻസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .ചുറ്റു മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.  മികവുള്ള പഠനാന്തരീക്ഷം, വൈദ്യുതീകരിച്ച ക്ലാസ് റൂം സൗകര്യങ്ങളും ഐ.ടി ലാബും, കളിസ്ഥലവും കൃഷിസ്ഥലവും ഉണ്ട്

22:23, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം