"എസ് വി പി എം എച്ച് എസ് വടക്കുംതല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41034hmsvpmhs (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
41034hmsvpmhs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== ♦<u>ദൈനംദിന പൊതു വിജ്ഞാന സമ്പാദന പരിപാടി:</u> ===
ഭാവിയിലെ മത്സര പരീക്ഷകളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദൈനം ദിന പൊതുവിജ്ഞാന സമ്പാദന പരിപാടി എന്ന പേരിൽ പൊതു വിജ്ഞാന പരിപാടി ഈ വിദ്യാലയത്തിൽ കഴിഞ്ഞ 5 വർഷക്കാലമായി നടത്തിവരുന്നു. പൊതുവിജ്ഞാന ക്ലാസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒ .എം.ആർ  പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി പ്രോത്സാഹിപ്പിക്കുന്നു.
=== ♦<u>പ്രതിമാസ പ്രസംഗ പരിശീലന ശില്പശാല:</u> ===
കുട്ടികളുടെ ആത്മ വിശ്വാസം, ആശയ വിനിമയ ശേഷി, എന്നിവ വർധിപ്പിക്കാനും സഭാകമ്പം അകറ്റാനും ഉദകുന്ന തരത്തിലുള്ള പ്രതിമാസ പ്രസംഗ പരിശീലന ശില്പശാല 2025-26 അധ്യയന വർഷം ആരംഭിച്ചു.