ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48049 (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Year2025/Header}}
2015 -ൽ ആരംഭിച്ചകാലം മുതൽ സാമൂഹികവും സാംസ്കാരികവുമായ പലവിധ ഇടപെടലുകളാൽ സജീവമാണ് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്.രക്തദാന ക്യാമ്പുകൾ, കൊയ്ത്തുത്സവങ്ങൾ, സാമൂഹ്യ പ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന തെരുവുനാടകങ്ങൾ, അംഗൻവാടികൾക്ക് ലൈബ്രറി സമർപ്പിക്കൽ, നാടിന് പുസ്തകക്കൂടുകൾ സമ്മാനിക്കൽ,  തുടങ്ങി പ്രസക്തവും പ്രയോജനപ്രദമായ വിവിധ പരിപാടികളിലൂടെ, തങ്ങളുടെ വ്യക്തിത്വ വികസനത്തോടൊപ്പം നല്ല പൗരസമൂഹമായി മാറുകയും ചെയ്യുന്ന ചരിത്രമാണ് NSS -ന്റേത്.

[[പ്രമാണം:48049-നാഷണൽ സർവ്വീസ് സ്കീം-1.jpg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു|നാഷണൽ സർവ്വീസ് സ്കീം-1]]

[[പ്രമാണം:48049-നാഷണൽ സർവ്വീസ് സ്കീം-3.jpg|ലഘുചിത്രം|343x343ബിന്ദു|നാഷണൽ സർവ്വീസ് സ്കീം-3]]

[[പ്രമാണം:48049-നാഷണൽ സർവ്വീസ് സ്കീം-2.jpg|നടുവിൽ|ലഘുചിത്രം|341x341ബിന്ദു|നാഷണൽ സർവ്വീസ് സ്കീം-2]]

06:50, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2025 വരെ2025-26

2015 -ൽ ആരംഭിച്ചകാലം മുതൽ സാമൂഹികവും സാംസ്കാരികവുമായ പലവിധ ഇടപെടലുകളാൽ സജീവമാണ് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്.രക്തദാന ക്യാമ്പുകൾ, കൊയ്ത്തുത്സവങ്ങൾ, സാമൂഹ്യ പ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന തെരുവുനാടകങ്ങൾ, അംഗൻവാടികൾക്ക് ലൈബ്രറി സമർപ്പിക്കൽ, നാടിന് പുസ്തകക്കൂടുകൾ സമ്മാനിക്കൽ,  തുടങ്ങി പ്രസക്തവും പ്രയോജനപ്രദമായ വിവിധ പരിപാടികളിലൂടെ, തങ്ങളുടെ വ്യക്തിത്വ വികസനത്തോടൊപ്പം നല്ല പൗരസമൂഹമായി മാറുകയും ചെയ്യുന്ന ചരിത്രമാണ് NSS -ന്റേത്.

നാഷണൽ സർവ്വീസ് സ്കീം-1
നാഷണൽ സർവ്വീസ് സ്കീം-3
നാഷണൽ സർവ്വീസ് സ്കീം-2