"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''സ്ക്രൈബസ് പരിശീലനം''' ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്ന് എൻ.എസ്.എസ്. വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് പരിശീലനം
എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളിയിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ എൻ.എസ്.എസ്. വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് ക്ലാസ് നൽകി.
സ്കൂൾ പ്രധാനാധ്യാപകൻ ആർ. ശംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷമീർ സാർ സ്വാഗതവും സുഹൈൽ സാർ നന്ദിപ്രഭാഷണവും നടത്തി.
പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് ഡെസ്ക്‌ടോപ്പ് പബ്ലിഷിംഗ് രംഗത്തെ പുതുമകളും പ്രായോഗിക കഴിവുകളും അഭ്യസിക്കാനുള്ള അവസരം ലഭിച്ചു.
==                              '''''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''''' ==
==                              '''''ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ''''' ==
<gallery showfilename="yes" widths="200" heights="200">
<gallery showfilename="yes" widths="200" heights="200">
1,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2834021" എന്ന താളിൽനിന്ന് ശേഖരിച്ചത്