"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
05:15, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം.''' == | |||
എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി. തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസത്തിൻറെ ഭാഗമായി എം ജെ സ്കൂളിലെ ഹയർസെക്കൻഡറിയിലെ സയൻസ് ബാച്ചിലെ കുട്ടികൾക്ക്. മെറ്റൽ എംബോസിങ്ങ് വൺഡേ വർക്ക്ഷോപ്പ് നടത്തി. സ്കൂളിലെ പ്രവൃത്തി പഠന അധ്യാപിക സമീന ട്ടീച്ചറാണ്പരിശീലനം നൽകിയത്. ഹയർസെക്കൻഡറി അധ്യാപിക ഷെറിൻ ടീച്ചറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. | |||