"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനം
നവംബർ 1 ന് കേരളപ്പിറവി ദിനം ആചരിച്ചു. കേരളശ്രീമാൻ, മലയാളി മങ്ക, കേരളകർഷകൻ, കൃഷിച്ചൊല്ലുകൾ തുടങ്ങിയവ നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം 2021 ആഗസ്റ്റ് 7ആം തീയതി കുമളി, സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.ജെ മാത്യു നിർവഹിച്ചു. ഇതോടൊപ്പം വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി. ഗൂഗിൾ മീറ്റ് വഴിയാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി സ്കിറ്റ്, വീഡിയോ പ്രദർശനം, അനുസ്മരണ പ്രഭാഷണം മോണോആക്ട് എന്നിവ നടത്തി.

[[പ്രമാണം:28041 mal.jpeg|ലഘുചിത്രം|നടുവിൽ]]

425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2831321" എന്ന താളിൽനിന്ന് ശേഖരിച്ചത്