"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 400: | വരി 400: | ||
[https://www.facebook.com/share/v/1CUNT3CZnA/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.facebook.com/share/v/1CUNT3CZnA/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
== AgriStack Registration == | == AgriStack Registration(01/08/2025) == | ||
കർഷകർക്ക് താങ്ങായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ | |||
കൃഷിഭവനിൽ പോയി ക്യൂ നിന്ന് ചെയ്യേണ്ടിയിരുന്ന അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ സ്കൂൾതലത്തിൽ വളരെ ഫ്രീയായിരജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കി.കർഷക രജിസ്ട്രേഷൻ ഫാർമർ ലോഗിൻ വഴി ചെയ്യുന്നതിന് വെബ്സൈറ്റ് ഓപ്പൺ ആയപ്പോൾ കുട്ടികൾ കർഷകർക്ക് സഹായമായി. | |||
ഒടിപി കിട്ടാൻ ഏറെ പ്രയാസം വരുന്നതുകാരണം കൃഷിഭവനുകളിൽ വൻ കാത്തുനിൽപ്പായിരുന്നു. സ്വന്തമായി രജിസ്റ്റർചെയ്യാം എന്ന മാറ്റം കൃഷിക്കാർക്ക് ഗുണപ്രദമായി. കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ രജിസ്‌ട്രേഷൻ നടത്തണം. കർഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കാനാണ് | |||
പിഎം കിസാൻ സമ്മാൻനിധി പദ്ധതിപ്രകാരം അനുവദിക്കുന്ന തുകയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ വേണം. ഇതിൽത്തന്നെ പിഎം | |||
കിസാൻ പദ്ധതിയിലുൾപ്പെട്ടവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന നിർദേശമാണുള്ളത് പ്രധാൻമന്ത്രി ഫസൽ ബീമാ യോജന, അഗ്രിക്കൾച്ചർ ഇൻഷുറൻസ്, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന തുടങ്ങി കൃഷിസംബന്ധമായ കേന്ദ്ര-സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾക്കും ...സേവനങ്ങൾക്കുമെല്ലാം അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ ആവശ്യമാണ്....... | |||
== ലീഡർ ഹണ്ട് == | == ലീഡർ ഹണ്ട് == | ||