"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

പ്രവേശനോത്സവ ദിവസം ജെ ആർ സി കേഡറ്റുകൾ  നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും പൂച്ചെണ്ടുകൾ നൽകി പ്രത്യേകം  സജ്ജീകരിച്ച ക്ലാസ് മുറികളിലേക്ക്  ആനയിക്കുകയും സ്കൂൾ ഓപ്പൺ ആഡിറ്റോറിയത്തിന്റെ  ഉദ്‌ഘാടന വേദി സജ്ജീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു  

== പ്രവേശന പരീക്ഷ (11/07/2025 )== ==
== പ്രവേശന പരീക്ഷ (11/07/2025 ) ==
2025- 26  അധ്യയന വർഷത്തിൽ 5,  8 ക്ലാസ്സുകളിലേക്കുള്ള ജെ ജെ ആർ സി  കേഡറ്റ് സിന്റെ പ്രവേശന പരീക്ഷ ജൂലൈ എട്ടാം തീയതി നടന്നു. ഈ പ്രവേശന പരീക്ഷയിലൂടെ അഞ്ചാം ക്ലാസിൽ നിന്ന് 20 കുട്ടികളെയും എട്ടാം ക്ലാസ്സിൽ നിന്ന് 25 കുട്ടികളെയും തെരെഞ്ഞെടുത്തു.

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2817769" എന്ന താളിൽനിന്ന് ശേഖരിച്ചത്