ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19451 (സംവാദം | സംഭാവനകൾ)
19451 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

'''അഭിരുചി പരീക്ഷ'''
== അഭിരുചി പരീക്ഷ ==
 
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25.06.2025 ന് നടത്തി. 118 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 110 പേർ പങ്കെടുത്തു. 20 ലാപ്ടോപ്പുകളിലായി പരീക്ഷയ്ക്കുള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ഉച്ചയോടു കൂടി പരീക്ഷ പൂർത്തീകരിക്കുകയും ചെയ്തു. പരീക്ഷ ഇൻവിജിലേറ്റർമാരായി ഷീജ ടീച്ചർ, സിറാജ് മാഷ്, ജിതിൻ മാഷ് എന്നിവർ പങ്കെടുത്തു. പരീക്ഷക്ക് തലേദിവസം  2023-26 ബാച്ചിന്റെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
25.06.2025 ന് മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കനിഷ്ക്, ഹംദാൻ, അക്ബർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീജ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സിറാജ്, ജിതിൻ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം അഭിരുചി പരീക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 118 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 110 പേർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+

08:32, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
18-08-202519451

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25.06.2025 ന് നടത്തി. 118 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 110 പേർ പങ്കെടുത്തു. 20 ലാപ്ടോപ്പുകളിലായി പരീക്ഷയ്ക്കുള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ഉച്ചയോടു കൂടി പരീക്ഷ പൂർത്തീകരിക്കുകയും ചെയ്തു. പരീക്ഷ ഇൻവിജിലേറ്റർമാരായി ഷീജ ടീച്ചർ, സിറാജ് മാഷ്, ജിതിൻ മാഷ് എന്നിവർ പങ്കെടുത്തു. പരീക്ഷക്ക് തലേദിവസം  2023-26 ബാച്ചിന്റെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

അഭിരുചി പരീക്ഷ പോസ്റ്റർ
അഭിരുചി പരീക്ഷ പരിശീലന ക്ലാസ്
അഭിരുചി പരീക്ഷ