"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു ==

ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെനേതൃത്വത്തിൽ ആഗസ്റ്റ് 14 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയത്തിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് ഇഷാൻ കൊടി 8 U ഒന്നാംസ്ഥാനവും ഫർസാൻ അൻവർ 9 B രണ്ടാംസ്ഥാനവും റിൻഷ മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ,ഹഫ്സ എന്നിവർ നേതൃത്വം നൽകി.

വരി 10: വരി 11:
== ഗാന്ധിദർശൻക്ലബ് പോസ്റ്റർനിർമ്മാണ മത്സരം നടത്തി. ==

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗാന്ധിദർശൻ ക്ലബ് ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.അധ്യാപകരായ ശ്രീജിത്ത്. ഇ.പി,ഷമ്മഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

== വിജയഭേരി പഠന പിൻതുണ ക്ലാസ് നൽകി ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്കൂളിലെ വിജയഭേരി ക്ലബിൻ്റെ  ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് വിജയഭേരിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തിയ പഠനപിൻതുണാക്ലാസ്  ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത്  ഉദ്ഘാടനം ചെയ്തു.രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകുന്നേരം നാല് മണി വരെ നാല് സെഷനുകളായി നടത്തിയ ക്ലാസ് സാമൂഹ്യശാസ്ത്ര അധ്യാപകനായ അൻവർ സി.എം,കെമിസ്ട്രി അധ്യാപകനായ അനീഷ് എസ്,ഹിന്ദി അധ്യാപകനായ സുരേഷ് കെ ,ബയോളജി അധ്യാപകനായ നിഹാൽ മെയ്തീൻ എന്നിവർ നയിച്ചു. പഠനതാൽപര്യം കൂട്ടാനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും  വിദ്യാർത്ഥികൾക്ക് ഈ ക്ലാസുകൾ സഹായിച്ചു .വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ ചന്ദ്രൻ ,തസ്നീം കെ.പി ,റംസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ==  
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ==  
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും,  ധരിക്കുന്നു.