"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<gallery> | <gallery> | ||
പ്രമാണം:19112lk uniform 2025-28 batch.JPG | പ്രമാണം:19112lk uniform 2025-28 batch.JPG | ||
</gallery> | |||
== ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണി == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ 2025-28വർഷത്തെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണി ആഗസ്റ്റ് 11 ന് സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് എ ലെവൽ ഗ്രൂപ്പ് ലീഡർ ഫാത്തിമ റിഷ്ലക്ക് സ്കാർഫ് അണിയച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമിമ,ജെ. ആർ സി. കോർഡിനേറ്റർമാരായ നവാസ്,അബ്ദുൽ ഷമീർ,ഫാത്തിമ നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 mes jrc scarfing ceremony.2.jpg | |||
പ്രമാണം:19112 mes jrc scarfing ceremony1.jpg | |||
പ്രമാണം:19112 mes jrc scarfing ceremony3.jpg | |||
</gallery> | </gallery> | ||
== സ്കൗട്ട്സ് & ഗൈഡ്സ് ടീ ഷർട്ട് യൂണിഫോം വിതരണം == | == സ്കൗട്ട്സ് & ഗൈഡ്സ് ടീ ഷർട്ട് യൂണിഫോം വിതരണം == | ||