"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
==== 1. ബോധവത്കരണ ക്ലാസ്സ് ==== | ==== 1. ബോധവത്കരണ ക്ലാസ്സ് ==== | ||
സ്കൂൾ പ്രിൻസിപ്പൽ ഡി. ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുതന പഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യൂ, വീയപുരം പഞ്ചായത്ത് മെമ്പർ ഇഗേഷ് എം, വീയപുരം പോലീസ് SHO ഷഫീക്ക് എ, SI പ്രദീപ്, വീയപുരം ഹെൽത് ഇൻസ്പെക്ടർ സുനിൽ സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുയും ചെയ്തു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് നന്ദി പ്രകാശിപ്പിച്ചു. | സ്കൂൾ പ്രിൻസിപ്പൽ ഡി. ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുതന പഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യൂ, വീയപുരം പഞ്ചായത്ത് മെമ്പർ ഇഗേഷ് എം, വീയപുരം പോലീസ് SHO ഷഫീക്ക് എ, SI പ്രദീപ്, വീയപുരം ഹെൽത് ഇൻസ്പെക്ടർ സുനിൽ സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുയും ചെയ്തു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് നന്ദി പ്രകാശിപ്പിച്ചു. | ||
==== 2. ലഹരി വിരുദ്ധ പ്രതിജ്ഞ ==== | ==== 2. ലഹരി വിരുദ്ധ പ്രതിജ്ഞ ==== | ||
വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയ ശ്രീ. രാജീവ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. | [[പ്രമാണം:4. Laharivirudha Pleadge 26 06 25 .jpg|ലഘുചിത്രം|SPC കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു.]]വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയ ശ്രീ. രാജീവ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. | ||
==== 3. ലഹരി വിരുദ്ധ റാലി ==== | ==== 3. ലഹരി വിരുദ്ധ റാലി ==== | ||
| വരി 53: | വരി 52: | ||
==== 6. ഫ്ലാഷ് മോബ് ==== | ==== 6. ഫ്ലാഷ് മോബ് ==== | ||
ലഹരിക്കെതിരേയുള്ള സന്ദേശം നൽകുന്നത്തിനായി സീനിയർ വിഭാഗം പെൺകുട്ടികളുടെ നേതൃത്ത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | ലഹരിക്കെതിരേയുള്ള സന്ദേശം നൽകുന്നത്തിനായി സീനിയർ വിഭാഗം പെൺകുട്ടികളുടെ നേതൃത്ത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | ||
=== ലോക ജനസംഖ്യാദിനാചാരണം === | === ലോക ജനസംഖ്യാദിനാചാരണം === | ||
2025 ജൂലൈ 11 | [[പ്രമാണം:5. Population day Jul 11.jpg|ലഘുചിത്രം|SPC കേഡറ്റ്‌സ് നിർമിച്ച പോസ്റ്ററുകൾക്ക് ഒപ്പം ]]2025 ജൂലൈ 11 | ||
ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. | ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. | ||