"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
കേരള സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് ന്റെ സഹായത്താൽ നടപ്പിലാക്കിയ ഹൈടെക്ക് സ്കൂൾ പ്രൊജെക്ടിൽ 2018 മുതൽ നമ്മുടെ സ്കൂളും ഉൾപ്പെടുന്നു . ലാപ്ടോപ്പ് , പ്രൊജെക്ടറുകൾ , സ്പീക്കറുകൾ തുടങ്ങിയ ഹൈടെക്ക് ഉപകരണങ്ങളുടെ സഹായത്താലാണ് പ്രൈമറി , ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നത് . ടെലിവിഷൻ , വെബ് ക്യാമറ , kfone ഇന്റര്നെറ്റ് കണക്ഷൻ എന്നിവയും ഹൈടെക്ക് സ്കൂൾ പ്രൊജെക്ടിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമാണ് . | കേരള സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് ന്റെ സഹായത്താൽ നടപ്പിലാക്കിയ ഹൈടെക്ക് സ്കൂൾ പ്രൊജെക്ടിൽ 2018 മുതൽ നമ്മുടെ സ്കൂളും ഉൾപ്പെടുന്നു . ലാപ്ടോപ്പ് , പ്രൊജെക്ടറുകൾ , സ്പീക്കറുകൾ തുടങ്ങിയ ഹൈടെക്ക് ഉപകരണങ്ങളുടെ സഹായത്താലാണ് പ്രൈമറി , ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നത് . ടെലിവിഷൻ , വെബ് ക്യാമറ , kfone ഇന്റര്നെറ്റ് കണക്ഷൻ എന്നിവയും ഹൈടെക്ക് സ്കൂൾ പ്രൊജെക്ടിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമാണ് . | ||
==സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലിങ്ങ് == | |||
</font size> | |||
<p style="text-align:justify"> | |||
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം വാമനപുരം അഡീഷണൽ ഐസിഡിഎസിന് പരിധിയിലുള്ള മിതൃമ്മല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കൗൺസിലിംഗ് സേവനം ലഭ്യമാണ്. | |||
സ്കൂൾ വിദ്യാർത്ഥികൾക്ക് വൈകാരികവും മാനസികവുമായ പിന്തുണ നൽകുന്നതിനും വിവിധ വളർച്ച ഘട്ടങ്ങളിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിലും വ്യക്തി ബന്ധങ്ങളിലും സ്വഭാവരൂപീകരണത്തിലും ഉള്ള വെല്ലുവിളികൾ നേരിടുന്നതിനും ആവശ്യമായ വ്യക്തിഗത കൗൺസിലിംഗ് ഗ്രൂപ്പ് കൗൺസിലിംഗ് തുടങ്ങിയവ നൽകിവരുന്നു. ആവശ്യ സന്ദർഭങ്ങളിൽ മാതാപിതാക്കൾക്കും സേവനം നൽകിവരുന്നു. വിവിധ മാനസിക സാമൂഹിക കാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു വിദഗ്ധ സേവനം ആവശ്യമുള്ള കുട്ടികളെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം (GMHP) ചൈൽഡ് ഡെവലപ്മെൻറ് സെൻറർ(CDC) ഡിസ്ട്രിക്ട് റിസോഴ്സ് സെൻറർ (DRC) തുടങ്ങിയവയിലേക്കുള്ള റഫറൽ സംവിധാനവും ഉണ്ട് . | |||
ജില്ല ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ORC (Our Responsibility to Children) പദ്ധതി District Sankalp Hup for Empowerment of Women(Mission Sakthi Scheme) പദ്ധതി വിവിധ എൻജിഒ കൾ തുടങ്ങിയവയുടെ സഹായത്തോടെ സ്കൂളിൽ വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ പ്രധാന ദിനാചരണ പരിപാടികൾ എന്നിവ നടത്തി വരുന്നു. | |||
</p> | </p> | ||
<font size=3> | <font size=3> | ||