"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
കുട്ടികളിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജൂനിയർ റെഡ് ക്രോസ് നടത്തുന്ന പരിപാടിയാണ് സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതി ഈ പദ്ധതിയുടെ ഭാഗമായി ജെ ആർ സി കോഡിനേറ്റർ അഭിജിത് മുരളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി എച്ച്എസ്എസ് സ്കൂൾ അങ്കണത്തിൽ കുട്ടികൾ മാവിൻ തൈകൾ നട്ടു .സ്കൂൾ എച്ച് എം ശ്രീമതി സ്മിത ശ്രീധരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു | കുട്ടികളിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജൂനിയർ റെഡ് ക്രോസ് നടത്തുന്ന പരിപാടിയാണ് സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതി ഈ പദ്ധതിയുടെ ഭാഗമായി ജെ ആർ സി കോഡിനേറ്റർ അഭിജിത് മുരളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി എച്ച്എസ്എസ് സ്കൂൾ അങ്കണത്തിൽ കുട്ടികൾ മാവിൻ തൈകൾ നട്ടു .സ്കൂൾ എച്ച് എം ശ്രീമതി സ്മിത ശ്രീധരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു | ||
==സ്വാതന്ത്ര്യദിന ആഘോഷം== | |||
79 മത് സ്വാതന്ത്ര്യദിനം രാജ്യം ഇന്ന് ആഘോഷിക്കുന്ന വേളയിൽ സ്കൂളിൽ HM സ്മിത ടീച്ചർ പതാക ഉയർത്തി.പ്രിൻസിപ്പൽ ജയറാണി ടീച്ചർ, PTA പ്രസിഡന്റ് ശ്രീ Adv. SK സാനു, LP HM ഷൈലജ ടീച്ചർ എന്നിർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന റാലി,മധുര വിതരണം എക്‌സിബിഷൻ എന്നിവ നടത്തുകയുണ്ടായി. സ്കൂളിലെ ഓഫീസ് അംഗമായിരുന്ന ശ്രീ ചിത്രാംഗതൻ ചേട്ടന്റെ മകനും പൂർവ വിദ്യാർത്ഥിയും പ്രവാസിയുമായ ശ്രീ പ്രഭയുടെ ദീർഘനാളത്തെ പരിശ്രമ ഫലമായി നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള വിവരശേഖരണത്തിന്റെ കളക്ഷൻ ആയിരുന്നു എക്സിബിഷനിൽ ഉൾക്കൊള്ളിച്ചത്.🇮🇳🇮🇳🇮🇳 | |||
https://www.youtube.com/shorts/y1UDoImRTYc | |||