"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
[[പ്രമാണം:ചിത്രപ്രദർശനം.jpg|ലഘുചിത്രം|ചിത്രപ്രദർശനം]] | [[പ്രമാണം:ചിത്രപ്രദർശനം.jpg|ലഘുചിത്രം|ചിത്രപ്രദർശനം]] | ||
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ റെജി ചന്ദ്രന്റെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വന്യജീവികളുടെയും പ്രത്യേക തുമ്പികളുടെയും ചിത്രങ്ങൾ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. | ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ റെജി ചന്ദ്രന്റെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വന്യജീവികളുടെയും പ്രത്യേക തുമ്പികളുടെയും ചിത്രങ്ങൾ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. | ||
== പെയിന്റിങ് മത്സരം == | |||
[[പ്രമാണം:പെയിന്റിങ് മത്സരം .jpg|ലഘുചിത്രം|പെയിന്റിങ് മത്സരം ]] | |||
വിദ്യാർത്ഥികളിൽ സർഗ്ഗവാസന വളർത്തുന്നതിന്റെ ഭാഗമായി ദീപിക ദിനപത്രം നടത്തിയ പെയിന്റിങ് മത്സരത്തിൽ വിദ്യാർഥികൾ പങ്കെടുത്തു. യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിൽനിന്നായി അൻപത്തിരണ്ട് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികളായ ആദ്യ മുന്ന് സ്ഥാനക്കാർക്ക് മെമെന്റോയും സർട്ടിഫിക്കറ്റും നൽകി. | |||