"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 11: | വരി 11: | ||
==== <u>ഹിരോഷിമ - നാഗസാക്കി ദിനം</u> ==== | ==== <u>ഹിരോഷിമ - നാഗസാക്കി ദിനം</u> ==== | ||
ഹിരോഷിമ- നാഗസാക്കി | ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച്, പ്രസംഗമൽസരം സംഘടിപ്പിച്ചു. "ഹിരോഷിമ- നാഗസാക്കി ദിനം, ആധുനികലോകത്തിന് നൽകുന്ന പാഠം" എന്നതായിരുന്നു വിഷയം. 8 കുട്ടികൾ പങ്കെടുത്തു. | ||
22:01, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലോകജനസംഖ്യദിനം
ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ജൂലൈ 11 ന്, പ്രസംഗമൽസരം, പോസ്റ്റർനിർമ്മാണമൽസരം എന്നിവ സംഘടിപ്പിച്ചു.
മൽസരവിജയികൾ
പോസ്റ്റർനിർമ്മാണം- ശ്രിയലക്ഷ്‍മി ആർ 9ബി, അൻവിയ ജെ.എസ് 8ബി, കൃഷ്ണപ്രസാദ് ആർ 8എ
പ്രസംഗം- കൃഷ്ണപ്രസാദ്, ആത്‍മിക മിമി
ഹിരോഷിമ - നാഗസാക്കി ദിനം
ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച്, പ്രസംഗമൽസരം സംഘടിപ്പിച്ചു. "ഹിരോഷിമ- നാഗസാക്കി ദിനം, ആധുനികലോകത്തിന് നൽകുന്ന പാഠം" എന്നതായിരുന്നു വിഷയം. 8 കുട്ടികൾ പങ്കെടുത്തു.