"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 294: | വരി 294: | ||
[[പ്രമാണം:Image.png16.png|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Image.png16.png|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Image.png17.png|ലഘുചിത്രം]] | [[പ്രമാണം:Image.png17.png|ലഘുചിത്രം]] | ||
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' == | |||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി 2025- 26 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി നിർവഹിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അതേ മാതൃകയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പൂർണ്ണമായും തെരഞ്ഞെടുപ്പ് നടന്നത്. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ, കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||