"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
06:20, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ്→പ്രവർത്തനങ്ങൾ
| വരി 13: | വരി 13: | ||
| | | | ||
|} | |} | ||
]] | 11.08. 2025 ന് സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് ക്ലബ്ബുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ "ഡിജിറ്റൽ ഇൻക്ലൂഷൻ" ഐ.ടി പരിശീലനം നടത്തി. ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള പത്തോളം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. Tux Paint സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾക്ക് കളർ നൽകാനും ജിംകോംപ്രിക്സ് സോഫ്റ്റ്‌വെയറിലൂടെ വിവിധ ഗെയിമുകൾ, പഠന പ്രവർത്തനങ്ങൾ എന്നിവ ചെയ്യാനും കുട്ടികൾക്ക് സാധിച്ചു. | ||
ആദ്യം മുതൽ അവസാനം വരെ മുഴുവൻ കുട്ടികളും പൂർണ്ണ ശ്രദ്ധയോടുകൂടി പങ്കെടുത്ത പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലോക്, നവനീത്, റിൻഷിദ ഫാത്തിമ, ഫിനുന പർവീൻ, ഫാത്തിമ തൻഹ, അനുപമ, അതുല്യ, മുസമ്മിൽ, റിദാൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമിഷ ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സിറാജ് മാഷ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ചൈതന്യ ടീച്ചർ എന്നിവർ സംബന്ധിച്ചു.]] | |||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||