"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ==
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും,  ധരിക്കുന്നു.
<gallery>
പ്രമാണം:19112lk uniform 2025-28 batch.JPG
</gallery>
== സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ==  

തിരൂർ ഫയർ ആൻ്റ് റസ്ക്യൂ ടീമിന്റെ സഹകരണത്തോടെ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി  സ്കൂളിലെ സ്ക്കൂൾ പ്രൊട്ടക്ഷൻ വിംങ് വിദ്യാർത്ഥികൾക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി പി ടി എ പ്രസിണ്ടൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു. ഫയർ ഓഫീസർമാരാർ വിവേക്,വിഷ്ണു രവീന്ദ്രൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്കൂൾ സുരക്ഷ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. സുരക്ഷ കോഡിനേറ്റർ കെ റഫീഖ് ,സെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ, ഹയർസെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി സൈതലവി, ഹൈസ്ക്കൂൾ സെക്രട്ടറി അജിത്ത് ,സ്കൗട്ട് മാസ്റ്റർ പി ജെ അമീൻ തുടങ്ങിയവർ സംസാരിച്ചു.