"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രതിഭോത്സവം 2025 |
പ്രതിഭോത്സവം 2025 |
||
| വരി 16: | വരി 16: | ||
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പ്രോഗ്രാം വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എസ്. എൽ കൃഷ്ണകുമാരി മുഖ്യാതിഥിയായിരുന്നു . ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം ജെ ഷാജി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ മജ്ജുഷ എ ആർ, സ്റ്റാഫ് സെക്രട്ടറി എം എൻ ഷാഫി എന്നിവർ ആശംസകൾ നേർന്നു. എസ്എംസി ചെയർമാൻ ശ്രീ എ സുരേന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിന് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ വി എസ് സ്വാഗതവും ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അൽഫിയ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികളും അവരുടെ കയ്യൊപ്പ് ക്യാൻവാസിൽ രേഖപ്പെടുത്തി. ലഹരി ഉപയോഗിക്കില്ല എന്നും ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ് കുട്ടികൾ തങ്ങളുടെ കൈയൊപ്പ് ചാർത്തിയത് . | അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പ്രോഗ്രാം വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എസ്. എൽ കൃഷ്ണകുമാരി മുഖ്യാതിഥിയായിരുന്നു . ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം ജെ ഷാജി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ മജ്ജുഷ എ ആർ, സ്റ്റാഫ് സെക്രട്ടറി എം എൻ ഷാഫി എന്നിവർ ആശംസകൾ നേർന്നു. എസ്എംസി ചെയർമാൻ ശ്രീ എ സുരേന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിന് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ വി എസ് സ്വാഗതവും ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അൽഫിയ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികളും അവരുടെ കയ്യൊപ്പ് ക്യാൻവാസിൽ രേഖപ്പെടുത്തി. ലഹരി ഉപയോഗിക്കില്ല എന്നും ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ് കുട്ടികൾ തങ്ങളുടെ കൈയൊപ്പ് ചാർത്തിയത് . | ||
[[പ്രമാണം:20251.jpg|ലഘുചിത്രം]] | [[പ്രമാണം:20251.jpg|ലഘുചിത്രം]] | ||
കോംപാറ്റ് ഡ്രഗ് അഡിക്ഷൻ എന്ന പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനവും നടന്നു. ലഹരിയുടെ ഉറവിടം കണ്ടെത്തി സ്കൂളിലോ അധികാരികളെയോ രഹസ്യമായി അറിയിച്ച് അതിലൂടെ ലഹരി എന്ന വിപത്തുമായി സന്ധിയില്ലാ സമരം നടത്തുന്ന പരിപാടിയാണിത് . ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് രഹസ്യമായി വിവരം നൽകുന്ന കുട്ടികൾക്ക് പാരിതോഷികം നൽകുന്ന ഒരു പ്രവർത്തനമാണ് ഇത് . | |||
[[പ്രമാണം:42059.jpg|ലഘുചിത്രം]] | [[പ്രമാണം:42059.jpg|ലഘുചിത്രം]] | ||