"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
</googlemap> | </googlemap> | ||
* NH 47ന് തൊട്ട് അമ്പലപ്പുഴയില് നിന്നും 3.5കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു. | * NH 47ന് തൊട്ട് അമ്പലപ്പുഴയില് നിന്നും 3.5കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു. | ||
*അമ്പലപ്പുഴ ശ്രീകൃഷ്ണസ | |||
*അമ്പലപ്പുഴ ശ്രീകൃഷ്ണസ | |||
|} | |} | ||
[[ചിത്രം:kuttanad.jpg]] | [[ചിത്രം:kuttanad.jpg]] |
16:51, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി | |
---|---|
വിലാസം | |
കരുമാടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 11 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Mtckuttanad |
ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹൈസ്ക്കൂള്‍ കരുമാടി'.1915-ല്‍ ശ്രീ കുഞ്ചുപിളളയാണ് 'ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു കമ്പൂട്ടര് ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂള്‍ ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പൂന്തോട്ട നിര്മ്മാണം
- എഴുത്ത് കൂട്ടം
- വായനക്കൂട്ടം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ചിദംബരം, പി.എം. രാജന്, പി.കെ. കൊച്ചുകുഞ്ഞ്, കെ.ജി. നാരായണപ്പണിക്കര്, എം. കമലം, താരാമണി, എ. ജെ. ജോയ്, ററി.കെ. കണ്ണന്, എം. ശ്രീകുമാരി,ബി. രമാാദേവി.
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.389113" lon="76.384077" zoom="14" height="600" overview="yes">
3#FFFDEE05
(K) 9.386783, 76.392005, GHS Karumady
9.381746, 76.387939
</googlemap>
|